ഉ​ദ​യ​നി​ധി സ്റ്റാ​ലി​ന്‍റെ ഹെ​ലി​കോ​പ്ടർ പ​രി​ശോ​ധി​ച്ചു
Tuesday, April 16, 2024 6:42 AM IST
ഊ​ട്ടി: നീ​ല​ഗി​രി​യി​ലെ​ത്തി​യ ത​മി​ഴ്നാ​ട് കാ​യി​ക മ​ന്ത്രി ഉ​ദ​യ​നി​ധി സ്റ്റാ​ലി​ന്‍റെ ഹെ​ലി​കോ​പ്ട​ർ ഇ​ല​ക്‌​ഷ​ൻ ഫ്ലൈ​യിം​ഗ് സ്ക്വാ​ഡ് പ​രി​ശോ​ധി​ച്ചു. കോ​യ​ന്പ​ത്തൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് ഊ​ട്ടി​യി​ലെ തീ​ട്ടു​ക്ക​ലി​ലെ ഹെ​ലി​പ്പാ​ടി​ലി​റ​ങ്ങി​യ​പ്പോ​ഴാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ഹെ​ലി​കോ​പ്ട​ർ പ​രി​ശോ​ധി​ച്ച​ത്. ഒ​ന്നും ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല.