ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്; വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ളു​ടെ ര​ണ്ടാം​ഘ​ട്ട റാ​ൻ​ഡ​മൈ​സേ​ഷ​ൻ ഇ​ന്ന്
Tuesday, April 16, 2024 6:42 AM IST
ക​ൽ​പ്പ​റ്റ: ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള വോ​ട്ടിം​ഗ്, വി​വി പാ​റ്റ് യ​ന്ത്ര​ങ്ങ​ളു​ടെ ര​ണ്ടാം ഘ​ട്ട റാ​ൻ​ഡ​മൈ​സേ​ഷ​ൻ ഇ​ന്ന് ന​ട​ക്കും. ക​ള​ക്ട​റേ​റ്റ് എ​ൻ​ഐ​സി ഹാ​ളി​ൽ രാ​വി​ലെ 10.30 ന് ​ന​ട​ക്കു​ന്ന റാ​ൻ​ഡ​മൈ​സേ​ഷ​നി​ൽ ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​രേ​ണു​രാ​ജ്, തെ​ര​ഞ്ഞെ​ടു​പ്പ് ഒ​ബ്സ​ർ​വ​ർ​മാ​ർ, രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.

കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ വെ​ബ് ആ​പ്ലി​ക്കേ​ഷ​നാ​യ ഇ​വി​എം മാ​നേ​ജ്മെ​ന്‍റ് സി​സ്റ്റം മു​ഖേ​നെ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്.