ജി​ല്ലാ കൗ​ൺ​സി​ൽ യോ​ഗം ഇ​ന്ന്
Thursday, September 29, 2022 12:41 AM IST
ക​ണ്ണൂ​ർ: കേ​ര​ളാ ഹ​യ​ർ ഗു​ഡ്സ് ഓ​ണേ​ർ​സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ കൗ​ൺ​സി​ൽ യോ​ഗം ഇ​ന്ന്. രാ​വി​ലെ ഒ​ൻ​പ​തി​ന് ത​ളാ​പ്പ് എ​ക്സോ​റ ക​ൺ​ൻ​ഷ​ൻ സെ​ന്‍റ​റി​ലെ കെ. ​മോ​ഹ​ൻ ന​ഗ​റി​ൽ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ.​പി. അ​ഹ​മ്മ​ദ് കോ​യ ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഇ. ​ദി​വാ​ക​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​വി. ബാ​ല​ൻ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഉ​ച്ച​യ്ക്ക് ശേ​ഷം ര​ണ്ടി​ന് പു​തി​യ കൗ​ൺ​സി​ൽ യോ​ഗ​വും 2022 -2025 വ​ർ​ഷ​ത്തേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ക്കും.