സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് നാളെ
Saturday, December 10, 2022 12:38 AM IST
ചെന്പന്തൊട്ടി: വൈ​എം​സി​എ ചെ​മ്പ​ന്തൊ​ട്ടി​യും, സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന ച​ർ​ച്ചും സം​യു​ക്ത​മാ​യി ക​രു​വ​ഞ്ചാ​ൽ സെ​ന്‍റ് ജോ​സ​ഫ് ഹോ​സ്പി​റ്റ​ലി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ക്കു​ന്ന സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് നാ​ളെ ന​ട​ക്കും. ചെ​മ്പ​ന്തൊ​ട്ടി സെ​ന്‍റ് ജോ​ർ​ജ് ഹൈ​സ്കൂ​ളി​ൽ രാ​വി​ലെ ഒ​ൻ​പ​തി​ന് ക്യാ​ന്പ് തു​ട​ങ്ങും. ജ​ന​റ​ൽ ഫി​സി​ഷ്യ​ൻ, അ​സ്ഥി​രോ​ഗ വി​ഭാ​ഗം, ഇ​എ​ൻ​ടി, ശി​ശു​രോ​ഗ വി​ഭാ​ഗം, ജ​ന​റ​ൽ സ​ർ​ജ​ൻ, ഗൈ​ന​ക്കോ​ള​ജി, ഫി​സി​യോ തെ​റാ​പ്പി എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലെ വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​ന​വും സ്പൈ​റോ മീ​റ്റ​ർ, ഡ​യ​ബ​റ്റി​ക് ന്യൂ​റോ​പ്പ​തി, ബി​എം​ടി, പ്ര​ഷ​ർ, ഷു​ഗ​ർ തു​ട​ങ്ങി​യ ടെ​സ്റ്റു​ക​ളും, അ​ത്യാ​വ​ശ്യം മ​രു​ന്നു​ക​ളും തി​ക​ച്ചും സൗ​ജ​ന്യ​മാ​യി ക്യാ​മ്പി​ൽ ല​ഭി​ക്കും.