കേ​ള​കം സെ​ന്‍റ് ജോ​സ​ഫ് ദേ​വാ​ല​യ തി​രു​നാ​ൾ ഇ​ന്നു​മു​ത​ൽ
Saturday, January 28, 2023 1:26 AM IST
കേ​ള​കം: കേ​ള​കം സെ​ന്‍റ് ജോ​സ​ഫ് ദേ​വാ​ല​യ​ തി​രു​നാ​ളി​ന് ഇ​ന്നു​മതു​ട​ക്ക​മാ​കും. വൈ​കു​ന്നേ​രം 4.15ന് ​വി​കാ​രി ഫാ. ​കു​ര്യാ​ക്കോ​സ് കു​ന്ന​ത്ത് കൊ​ടി​യേ​റ്റും. നാ​ളെ രാ​വി​ലെ 7.15നും 9.30​നും വി​ശു​ദ്ധ കു​ർ​ബാ​ന. 30, 31, ഫെ​ബ്രു​വ​രി ഒ​ന്ന് തീ​യ​തി​ക​ളി​ൽ രാ​വി​ലെ 6.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന. തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ വൈ​കു​ന്നേ​രം നാ​ലി​ന് തിരുക്കർ മങ്ങൾക്ക് ഫാ. ​ജോ​യ​ൽ ന​രി​മ​റ്റ​ത്തി​ൽ, ഫാ. ​ക്രി​സ്റ്റീ​ൻ വ​ല്ലാ​ട്ടു​പ​റ​മ്പി​ൽ ഒ​എ​ഫ്എം, ഫാ. ​മൈ​ക്കി​ൾ വ​ട​ക്കേ​മു​ള​ഞ്ഞാ​ൽ, ഫാ. ​സ​ന്തോ​ഷ് ഒ​റ​വാ​റം​ത​റ തു​ട​ങ്ങി​യ​വ​ർ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഫെ​ബ്രു​വ​രി മൂ​ന്നി​ന് സ​ൺ​ഡേ സ്കൂ​ൾ, ഭ​ക്ത​സം​ഘ​ട​ന വാ​ർ​ഷി​കം.
ക​ലാ​സ​ന്ധ്യ. നാ​ലി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം, ഫാ​ൻ​സി വ​ർ​ണ വി​സ്മ​യം. പ്ര​ധാ​ന തി​രു​നാ​ൾ ദി​വ​സ​മാ​യ ഫെ​ബ്രു​വ​രി അ​ഞ്ചി​ന് രാ​വി​ലെ 9.30ന് ​ഫാ. ഏ​ബ്ര​ഹാം നെ​ല്ലി​ക്ക​ൽ തി​രു​നാ​ൾ കു​ർ​ബാ​ന​യ്ക്ക് കാ​ർ​മി​ക​ത്വം വ​ഹി​ക്കും.