മെ​ഡി​ക്ക​ൽ ക്യാ​ന്പ് ന​ട​ത്തി
Wednesday, March 22, 2023 1:09 AM IST
ക​രു​വ​ഞ്ചാ​ൽ: പൊ​ന്മ​ല സെ​ന്‍റ് ജോ​സ​ഫ്സ് ദേ​വാ​ല​യ​വും ക​രു​വ​ഞ്ചാ​ൽ സെ​ന്‍റ് ജോ​സ​സ്‌സ് ഹോ​സ്പി​റ്റ​ലും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച മെ​ഡി​ക്ക​ൽ ക്യാ​ന്പ് പൊ​ന്മ​ല ദേ​വാ​ല​യ വി​കാ​രി ഫാ. ​മ​നോ​ജ് കൊ​ച്ചു​പു​ര​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹോ​സ്പി​റ്റ​ൽ അ​സി​സ്റ്റ​ന്‍റ് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഫാ. ​അ​നൂ​പ് അ​രീ​ക്കാ​ട്ട് പ്ര​സം​ഗി​ച്ചു. ജ​ന​റ​ൽ മെ​ഡി​സി​ൻ വി​ഭാ​ഗം ഡോ. ​ഷ​ബീ​ർ ഫ​ക്രു​ദ്ദീ​ൻ, ഡോ. ​എ​നി​ഡ് നെ​ൽ​സ​ൺ, പീ​ഡി​യാ​ട്രി​ക്സ് വി​ഭാ​ഗം ഡോ. ​സി​സ്റ്റ​ർ ജോ​ൺ​സി എ​സ്ഡി, ഇ​എ​ൻ​ടി വി​ഭാ​ഗം ഡോ. ​അ​ർ​ഫാ​ൻ നാ​സി​ർ, ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗം ഐ​ശ്വ​ര്യ ജോ​സ്, ഡെ​ന്‍റ​ൽ വി​ഭാ​ഗം ഡോ. ​എ​ൽ​സി​റ്റ്, ഫി​സി​യോ​തെ​റാ​പ്പി വി​ഭാ​ഗം ഏ​യ്ഞ്ച​ൽ മ​രി​യ എ​ന്നി​വ​ർ ക്യാ​ന്പി​ന് നേ​തൃ​ത്വം ന​ൽ​കി. ബോ​ൺ മാ​രോ ടെ​സ്റ്റ്, ഡ​യ​ബെ​റ്റി​ക് ന്യൂ​റോ​പ​തി എ​ന്നീ രോ​ഗ​നി​ർ​ണ​യ ടെ​സ്റ്റു​ക​ളും സൗ​ജ​ന്യ​മാ​യി ന​ട​ത്തി. മ​ല​യോ​ര മേ​ഖ​ല​യി​ലെ കു​ടി​യാ​ന്മ​ല, ക​ന​ക​ക്കു​ന്ന്, പൊ​ട്ടം​പ്ലാ​വ് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്നും 300 ൽ​പ​രം ആ​ളു​ക​ൾ പ​ങ്കെ​ടു​ത്തു. ഓ​ർ​ത്തോ​പീ​ഡി​ക് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് മെ​ഡി​ക്ക​ൽ ക്യാ​മ്പ് വ​രും മാ​സ​ങ്ങ​ളി​ൽ മ​ല​യോ​ര മേ​ഖ​ല​യി​ൽ ന​ട​ത്ത​പ്പെ​ടു​മെ​ന്ന് ഹോ​സ്പി​റ്റ​ൽ അ​ധി​കാ​രി​ക​ൾ അ​റി​യി​ച്ചു.