എ​സ്എം​എ​എം കാ​ര്‍​ഷി​ക യ​ന്ത്ര​ങ്ങ​ള്‍
Sunday, March 26, 2023 6:59 AM IST
ക​ണ്ണൂ​ർ: എ​സ്എം​എ​എം പ​ദ്ധ​തി പ്ര​കാ​രം യ​ന്ത്ര​ങ്ങ​ള്‍​ക്ക് അ​പേ​ക്ഷി​ച്ച ക​ര്‍​ഷ​ക​ര്‍ എ​ത്ര​യും പെ​ട്ടെ​ന്ന് agrimachinery.nic.in സൈ​റ്റി​ല്‍ ലോ​ഗി​ന്‍ ചെ​യ്ത് യ​ന്ത്ര​ങ്ങ​ള്‍ അ​നു​വ​ദി​ച്ചി​ട്ടു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ക്കേ​ണ്ട​തും അ​നു​വ​ദി​ച്ചി​ട്ടു​ള​ള പ​ക്ഷം അ​തി​ല്‍ ലി​സ്റ്റ് ചെ​യ്തി​ട്ടു​ള​ള ഡീ​ല​ര്‍​മാ​രി​ല്‍ നി​ന്നും യ​ന്ത്ര​ങ്ങ​ള്‍ വാ​ങ്ങേ​ണ്ട​താ​ണെ​ന്ന് അ​സി. എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ര്‍ (കൃ​ഷി) അ​റി​യി​ച്ചു. ജി​ല്ല​യി​ല്‍ ഏ​ക​ദേ​ശം 2800-ഓ​ളം പേ​ര്‍ യ​ന്ത്ര​ങ്ങ​ള്‍ വാ​ങ്ങാ​ന്‍ ഇ​നി​യും ബാ​ക്കി​യു​ണ്ട്. ഈ ​വ​ര്‍​ഷം യ​ന്ത്ര​ങ്ങ​ള്‍ വാ​ങ്ങാ​ന്‍ അ​നു​വ​ദി​ച്ചി​ട്ടു​ള​ള സ​മ​യം 31ന് ​അ​വ​സാ​നി​ക്കു​മെ​ന്ന​തി​നാ​ല്‍ യ​ന്ത്ര​ങ്ങ​ള്‍ വാ​ങ്ങാ​ന്‍ താ​ത്പ​ര്യ​മു​ള​ള​വ​ര്‍ എ​ത്ര​യും പെ​ട്ടെ​ന്ന് ലോ​ഗി​ന്‍ ചെ​യ്ത് പ​രി​ശോ​ധി​ച്ച് യ​ന്ത്ര​ങ്ങ​ള്‍ വാ​ങ്ങേ​ണ്ട​താ​ണ്.