ക​ലോ​ത്സ​വം നാ​ളെ
Sunday, May 28, 2023 7:08 AM IST
ക​ണ്ണൂ​ർ: കെ​എ​സ്എ​ഫ്ഇ ജീ​വ​ന​ക്കാ​രു​ടെ ക​ലാ സാം​സ്കാ​രി​ക സം​ഘ​ട​ന​യാ​യ ഫെ​സ്ക​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന ക​ണ്ണൂ​ർ മേ​ഖ​ലാ ക​ലോ​ത്സ​വം നാ​ളെ ക​ണ്ണൂ​ർ ചേം​ബ​ർ ഹാ​ളി​ൽ ന​ട​ക്കും. രാ​വി​ലെ 9.30ന് ​സി​നി​മാ സം​വി​ധാ​യ​ക​നും ഫി​ലിം ഡ​വ​ല​പ്മെ​ന്‍റ് കോ​ർ​പ​റേ​ഷ​ൻ ഡ​യ​റ​ക്ട​റു​മാ​യ ഷെ​റി​ൻ ഗോ​വി​ന്ദ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. കെ​എ​സ്എ​ഫ്ഇ ഡ​യ​റ​ക്ട​ർ എം.​സി. രാ​ഘ​വ​ൻ മു​ഖ്യാ​തി​ഥി​യാ​കും.​ പ​ത്ര സ​മ്മേ​ള​ന​ത്തി​ൽ ക​ണ്ണൂ​ർ എ​ജി​എം കെ.​ടി. ച​ന്ദ്ര​ശേ​ഖ​ര​ൻ, കെ.​കെ. ര​വി, കെ. ​ര​സ്ന, പി.​ഇ​ഹി​യ, ര​ഞ്ജി​ത്ത് തോ​ര​യി​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.