തൊ​ടു​പു​ഴ: മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ വാ​ർ​ഷി​ക പൊ​തു​യോ​ഗം ന​ട​ത്തി. പ്ര​സി​ഡ​ന്‍റ് രാ​ജു ത​ര​ണി​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ണ്ണി പൈ​ന്പ​ള്ളി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​വി​ധ മേ​ഖ​ല​ക​ളി​ൽ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച ന്യൂ​മാ​ൻ കോ​ള​ജ് ബ​ർ​സാ​ർ ഫാ.​ബെ​ൻ​സ​ണ്‍ എ​ൻ.​ആ​ന്‍റ​ണി ഓ​ൾ കേ​ര​ള ബ്ല​ഡ് ഡൊ​ണേ​ഷ​ൻ കൂ​ട്ടാ​യ്മ സ്ഥാ​പ​ക​ൻ എം.​എം. അ​ൻ​സാ​രി എ​ന്നി​വ​രെ​യും എ​സ്എ​സ്എ​ൽ​സി , പ്ല​സ്ടു പ​രീ​ക്ഷ​യി​ൽ മി​ക​ച്ച വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ അം​ഗ​ങ്ങ​ളു​ടെ കു​ട്ടി​ക​ളെ​യും യോ​ഗ​ത്തി​ൽ ആ​ദ​രി​ച്ചു.

ന​ജീ​ബ് ഇ​ല്ല​ത്തു​പ​റ​ന്പി​ൽ ഐ​ഡി​കാ​ർ​ഡും ജി​ല്ലാ വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ.​വി​നോ​ദ് പ്രി​വി​ലേ​ജ് കാ​ർ​ഡും ജി​ല്ലാ ട്ര​ഷ​റ​ർ ആ​ർ.​ര​മേ​ശ് ഹെ​ൽ​ത്ത് കൂ​പ്പ​ണും വി​ത​ര​ണം ചെ​യ്തു. സി.​കെ.​ന​വാ​സ്, അ​നി​ൽ പീ​ടി​ക​പ്പ​റ​ന്പി​ൽ, ടി.​എ​ൻ.​പ ്ര​സ​ന്ന​കു​മാ​ർ ത​ങ്ക​ച്ച​ൻ കോ​ട്ട​യ്ക്ക​കം, എ​ൻ.​പി.​ ചാ​ക്കോ, ജോ​സ് തോ​മ​സ് ക​ള​രി​ക്ക​ൽ, പി.​ അ​ജീ​വ്, കെ.​കെ.​ നാ​വൂ​ർ ക​നി, നാ​സ​ർ സൈ​ര, ഷെ​രീ​ഫ് സ​ർ​ഗം, കെ.​പി.​ശി​വ​ദാ​സ്, എം.​എ​ച്ച്.​ ഷി​യാ​സ്, ലി​ജോ​ണ്‍​സ് ഹി​ന്ദു​സ്ഥാ​ൻ , ജ​ഗ​ൻ ജോ​ർ​ജ് , പ്ര​ശാ​ന്ത് കു​ട്ട​പ്പാ​സ്, ലാ​ലി വി​ൽ​സ​ണ്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.