x
ad
Mon, 3 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ​ങ്കി​പ്പൂ​രി​ൽ പ്ര​ശാ​ന്ത് കി​ഷോ​റി​ന് ത​ക​ർ​പ്പ​ൻ വി​ജ​യം; ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി

ഓൺലൈൻ ഡെസ്ക്
Published: August 3, 2026 07:31 PM IST | Updated: August 3, 2026 07:48 PM IST

തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ജൻ സുരാജ് പാർട്ടി പ്രശാന്ത് കിഷോർ

ന്യൂ​ഡ​ൽ​ഹി: ബി​ഹാ​റി​ലെ ബ​ങ്കി​പ്പൂ​ർ നി​യ​മ​സ​ഭാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജ​ൻ സു​രാ​ജ് പാ​ർ​ട്ടി നേ​താ​വ് പ്ര​ശാ​ന്ത് കി​ഷോ​റി​ന് വ​ൻ വി​ജ​യം. ബി​ജെ​പി സ്ഥാ​നാ​ർ​ത്ഥി നീ​ര​ജ് കു​മാ​റി​നെ 19,324 വോ​ട്ടു​ക​ളു​ടെ വ്യ​ക്ത​മാ​യ ഭൂ​രി​പ​ക്ഷ​ത്തി​നാ​ണ് പ്ര​ശാ​ന്ത് കി​ഷോ​ർ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

പ്ര​ശാ​ന്ത് കി​ഷോ​ർ 64,151 വോ​ട്ടു​ക​ൾ നേ​ടി​യ​പ്പോ​ൾ ബി​ജെ​പി സ്ഥാ​നാ​ർ​ഥി നീ​ര​ജ് കു​മാ​ർ
44,827 വോ​ട്ടു​ക​ളാ​ണ് നേ​ടി​യ​ത്. പ​തി​റ്റാ​ണ്ടു​ക​ളാ​യി ബി​ജെ​പി​യു​ടെ ഉ​റ​ച്ച കോ​ട്ട​യാ​യി​രു​ന്ന ബ​ങ്കി​പ്പൂ​ർ പി​ടി​ച്ചെ​ടു​ത്ത​ത് തെ​ര​ഞ്ഞെ​ടു​പ്പ് ത​ന്ത്ര​ജ്ഞ​നി​ൽ നി​ന്ന് രാ​ഷ്ട്രീ​യ നേ​താ​വാ​യി മാ​റി​യ പ്ര​ശാ​ന്ത് കി​ഷോ​റി​നും അ​ദ്ദേ​ഹ​ത്തി​ന്‍റെ പാ​ർ​ട്ടി ജ​ൻ സൂ​രാ​ജ് പാ​ർ​ട്ടി​ക്കും വ​ൻ രാ​ഷ്ട്രീ​യ നേ​ട്ട​മാ​ണ്.

Tags : JanSuraajParty NeerajKumar Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up