ദു​ബാ​യി: ദു​ബാ​യി ആ​സ്ഥാ​ന​മാ​യ പ്ര​മു​ഖ ഫാ​ഷ​ന്‍ ക​മ്പ​നി​യി​ലേ​ക്ക് സ്ത്രീ/​പു​രു​ഷ സ്‌​കി​ല്‍​ഡ് ബ്രൈ​ഡ​ല്‍ വെ​യ​ര്‍/​ഈ​വ​നിം​ഗ് ഗൗ​ണ്‍ ടെ​യി​ലേ​ഴ്‌​സി​നെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ എ​സ്എ​സ്എ​ല്‍​സി പാ​സാ​യി​രി​ക്ക​ണം.

ബ്രൈ​ഡ​ല്‍ വെ​യ​ര്‍/​ഈ​വ​നിം​ഗ് ഗൗ​ണ്‍ ത​യ്യ​ലി​ല്‍ കു​റ​ഞ്ഞ​ത് അ​ഞ്ചു വ​ര്‍​ഷ​ത്തെ തൊ​ഴി​ല്‍ പ​രി​ച​യം അ​നി​വാ​ര്യം. പ്രാ​യ​പ​രി​ധി 20-50. ശ​മ്പ​ളം നൈ​പു​ണ്യ​നി​ല, വേ​ഗ​ത, ഫി​നി​ഷിം​ഗ് നി​ല​വാ​രം എ​ന്നി​വ​യെ ആ​ശ്ര​യി​ച്ചാ​യി​രി​ക്കും.

കൂ​ടാ​തെ താ​മ​സ​സൗ​ക​ര്യം, വീ​സ, താ​മ​സ സ്ഥ​ല​ത്തു​നി​ന്നും ജോ​ലി സ്ഥ​ല​ത്തേ​ക്കു​ള്ള ട്രാ​ന്‍​സ്‌​പോ​ര്‍​ട്ടേ​ഷ​ന്‍ എ​ന്നി​വ സൗ​ജ​ന്യ​മാ​യി​രി​ക്കും. താ​ത്പ​ര്യ​മു​ള്ള​വ​ര്‍ ബ​യോ​ഡാ​റ്റ, ഒ​റി​ജി​ന​ല്‍ പാ​സ്‌​പോ​ര്‍​ട്ട്, എ​ന്നി​വ മേ​യ് 20നു ​മു​ന്പ് recruit @odepc.in എ​ന്ന ഇ​മെ​യി​ല്‍ വി​ലാ​സ​ത്തി​ലേ​ക്ക് അ​യ​യ്ക്കു​ക.


അ​പേ​ക്ഷ​ക​ര്‍ ബ്രൈ​ഡ​ല്‍ വെ​യ​ര്‍/​ഈ​വ​നിം​ഗ് ഗൗ​ണ്‍ ത​യ്യ​ല്‍ ജോ​ലി​യി​ല്‍ ഏ​ര്‍​പ്പെ​ട്ടി​രി​ക്കു​ന്ന ര​ണ്ടു മി​നി​റ്റി​ല്‍ കു​റ​യാ​ത്ത വീ​ഡി​യോ 9778620460-ല്‍ ​വാ​ട്ട​സ്ആ​പ് ചെ​യ്യു​ക​യും വേ​ണം. വി​ശ​ദ വി​വ​ര​ങ്ങ​ള്‍ www.odepc. kerala.gov.in എ​ന്ന വെ​ബ്‌​സൈ​റ്റി​ല്‍ ല​ഭി​ക്കും.

ഫോ​ണ്‍ 0471-2329440/41/42/43/45, 9778620460. തെ​ര​ഞ്ഞെ​ടു​പ്പ് സൗ​ജ​ന്യ​മാ​യ​തി​നാ​ല്‍ സ​ര്‍​വീ​സ് ചാ​ര്‍​ജ് ബാ​ധ​ക​മ​ല്ല.