ദോ​ഹ: ഖ​ത്ത​റി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​ല​യാ​ളി യു​വാ​വ് മ​രി​ച്ചു. ക​ണ്ണൂ​ർ മ​മ്പ​റം സ്വ​ദേ​ശി സ​ഫ്‌​വാ​ൻ നാ​സ​ർ(22) ആ​ണ് മ​രി​ച്ച​ത്.

വി.​കെ. നാ​സ​റി​ന്‍റെ​യും സെ​റൂ​ജ​യു​ടെ​യും മ​ക​നാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: സി​നാ​ൻ (ഖ​ത്ത​ർ), മു​ഹ​മ്മ​ദ് സി​ദാ​ൻ.

മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ച് പി​ന്നീ‌​ട് സം​സ്ക​രി​ക്കു​മെ​ന്ന് ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ചു.