വാ​ഗ്ദാ​ന​പ്പെ​രു​മ​ഴ​ നടത്തി ബി​ജെ​പി രാ​ജ്യ​ത്തെ വ​ഞ്ചി​ച്ചു: സി.​കെ. ആ​ശ
Thursday, April 18, 2024 6:55 AM IST
ച​ങ്ങ​നാ​ശേ​രി: വാ​ഗ്ദാ​ന​പ്പെ​രു​മ​ഴ ന​ട​ത്തി രാ​ജ്യ​ത്തെ‍ ബി​ജെ​പി വ​ഞ്ചി​ക്കുകയായിരുന്നുവെ​ന്ന് സി.​കെ. ആ​ശ എം​എ​ൽ​എ.

മാ​വേ​ലി​ക്ക​ര പാ​ര്‍​ല​മെ​ന്‍റ് മ​ണ്ഡ​ലം എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി സി.​എ. അ​രു​ണ്‍​കു​മാ​റി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പാ​ലാ​ത്ര​യി​ല്‍ ന​ട​ന്ന കു​ടും​ബ​സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ. വി. ​സു​നി​ല്‍​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ടി.​പി. അ​ജി​കു​മാ​ര്‍, കെ. ​ല​ക്ഷ്മ​ണ​ന്‍, പി.​ആ​ര്‍. അ​നി​ല്‍​കു​മാ​ര്‍, റ്റി.​എം. പ്ര​മോ​ദ്, ന​ഹാ​സ് സു​ലൈ​മാ​ന്‍, കെ.​ആ​ര്‍. രാ​ജേ​ന്ദ്ര​പ്ര​സാ​ദ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.