‘സൈബർ കുറ്റകൃത്യം’ സർട്ടിഫിക്കറ്റ് പ്രോഗ്രാം
Wednesday, December 12, 2018 1:08 AM IST
കോട്ടയം: എംജി സർവകലാശാല സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിൽ സൈബർ കുറ്റകൃത്യങ്ങളെ സംബന്ധിച്ചു നടത്തുന്ന രണ്ടാഴ്ച ദൈർഘ്യമുള്ള സർട്ടിഫിക്കറ്റ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: പ്ലസ്ടു. 31 വരെ അപേക്ഷിക്കാം. 0481 - 2310165, 9446126162.