ച​ല​ച്ചി​ത്ര​മേ​ള 26ലേ​ക്കു മാ​റ്റി
Saturday, August 17, 2019 11:20 PM IST
കോ​​ട്ട​​യം: എം​​ജി യൂ​​ണി​​വേ​​ഴ്സി​​റ്റി ഡി​​പ്പാ​​ർ​​ട്ട്മെ​​ന്‍റ് സ്റ്റു​​ഡ​​ന്‍റ്സ് യൂ​​ണി​​യ​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ നാ​​ളെ​​മു​​ത​​ൽ ന​​ട​​ത്താ​​നി​​രു​​ന്ന 24-ാമ​​ത് രാ​​ജ്യാ​​ന്ത​​ര ച​​ല​​ച്ചി​​ത്ര മേ​​ള മാ​​റ്റി​​വ​​ച്ചു.

ച​​ല​​ച്ചി​​ത്ര​​മേ​​ള 26 മു​​ത​​ൽ 30 വ​​രെ സ​​ർ​​വ​​ക​​ലാ​​ശാ​​ല കാ​​ന്പ​​സി​​ലെ സ്കൂ​​ൾ ഓ​​ഫ് കെ​​മി​​ക്ക​​ൽ സ​​യ​​ൻ​​സ​​സ് ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ൽ ന​​ട​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.