ക​ഴു​ത്തി​നു മു​റി​വേ​റ്റു മ​രി​ച്ച നി​ല​യി​ല്‍
Sunday, October 20, 2019 12:13 AM IST
കോ​​ഴ​​ഞ്ചേ​​രി: വീ​​ടി​​നു​​ള്ളി​​ല്‍ ഗൃ​​ഹ​​നാ​​ഥ​​നെ ക​​ഴു​​ത്തി​​നു മു​​റി​​വേ​​റ്റു മ​​രി​​ച്ച നി​​ല​​യി​​ല്‍ ക​​ണ്ടെ​​ത്തി. അ​​യി​​രൂ​​ര്‍ കാ​​ഞ്ഞീ​​റ്റു​​ക​​ര പെ​​രു​​ന്തോ​​ലി​​ക്ക​​ല്‍ ശ്രീ​​കു​​മാ​​ര​​ന്‍ നാ​​യ​​രെ​യാ​​ണ് (52) മ​​രി​​ച്ച നി​​ല​​യി​​ല്‍ ക​​ണ്ടെ​​ത്തി​​യ​​ത്. സ്വ​​യം ക​​ഴു​​ത്ത് മു​​റി​​ച്ചു മ​​രി​​ച്ച​​താ​​ണെ​​ന്നു സം​​ശ​​യി​​ക്കു​​ന്ന​​താ​​യി പോ​​ലീ​​സ് പ​​റ​​ഞ്ഞു. കോ​​യി​​പ്രം പോ​​ലീ​​സ് കേ​​സെ​​ടു​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.