ര​ണ്ടാംപാ​ദ​ വാ​ർ​ഷി​ക പ​രീ​ക്ഷ ഒ​ൻ​പ​തി​ന് ആ​രം​ഭി​ക്കും
Thursday, December 5, 2019 11:20 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : സം​​​സ്ഥാ​​​ന​​​ത്തെ ര​​​ണ്ടാം​​പാ​​​ദ ​വാ​​​ർ​​​ഷി​​​ക പ​​​രീ​​​ക്ഷ ഒ​​​ന്പ​​​തി​​​ന് ആ​​​രം​​​ഭി​​​ക്കും. വാ​​​ർ​​​ഷി​​​ക പ​​​രീ​​​ക്ഷ​​​യ്ക്ക് മു​​​ന്നോ​​​ടി​​​യാ​​​യി എ​​​സ്എ​​​സ് എ​​​ൽ സി, ​​​പ്ല​​​സ് വ​​​ണ്‍, പ്ല​​​സ് ടു ​​​പ​​​രീ​​​ക്ഷ​​​ക​​​ൾ ര​​​ണ്ടാം പാ​​​ദ​​​വാ​​​ർ​​​ഷി​​​ക​​​ത്തി​​​ലും രാ​​​വി​​​ലെ ഒ​​​ന്നി​​​ച്ചു ന​​​ട​​​ത്തും. ടൈം​​​ടേ​​​ബി​​​ൾ നേ​​​ര​​​ത്തെ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്. പ​​​രീ​​​ക്ഷ​​​ക​​​ൾ സു​​​ഗ​​​മ​​​മാ​​​യി ന​​​ട​​​ത്താ​​​ൻ പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ ഡ​​​യ​​​റ​​​ക്ട​​​ർ (ഡി​​​ജി​​​ഇ) കെ. ​​​ജീ​​​വ​​​ൻ​​​ബാ​​​ബു മാ​​​ർ​​​ഗ​​​നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചു.

ര​​​ണ്ടാം​​പാ​​​ദ​ വാ​​​ർ​​​ഷി​​​ക ന​​​ട​​​ത്തി​​​പ്പി​​​നാ​​​യി സ്കൂ​​​ളി​​​ലെ സാ​​​ധ്യ​​​മാ​​​യ എ​​​ല്ലാ ക്ലാ​​​സ് മു​​​റി​​​ക​​​ളും ഉ​​​പ​​​യോ​​​ഗ​​​പ്പെ​​​ടു​​​ത്ത​​​ണം. പ​​​രീ​​​ക്ഷാ ന​​​ട​​​ത്തി​​​പ്പി​​​ന് ആ​​​വ​​​ശ്യ​​​മാ​​​യ ക്ലാ​​​സ് മു​​​റി​​​ക​​​ളു​​​ള്ള സ്കൂ​​​ളു​​​ക​​​ളി​​​ക​​​ളി​​​ൽ ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി, പ​​​ത്താം​​​ക്ലാ​​​സ് പ​​​രീ​​​ക്ഷ​​​ക​​​ൾ വെ​​​വ്വേ​​​റെ ക്ലാ​​​സ് മു​​​റി​​​ക​​​ളി​​​ൽ ന​​​ട​​​ത്താം. ഒ​​​രു ബ​​​ഞ്ചി​​​ൽ പ​​​ര​​​മാ​​​വ​​​ധി മൂ​​​ന്നു പേ​​​ർ എ​​​ന്ന തോ​​​തി​​​ൽ ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡി​​​റി ഒ​​​ന്നും ര​​​ണ്ടും വ​​​ർ​​​ഷ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ള ഇ​​​ട​​​ക​​​ല​​​ർ​​​ത്തി ഇ​​​രു​​​ത്ത​​​ണം. എ​​​സ്എ​​​സ്എ​​​ൽ സി ​​​പ​​​രീ​​​ക്ഷാ ഹാ​​​ളി​​​ൽ ഒ​​​രു ബ​​​ഞ്ചി​​​ൽ ര​​​ണ്ട് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ ഇ​​​രു​​​ത്താം.


പ​​​രീ​​​ക്ഷ​​​യ്ക്ക് ആ​​​വ​​​ശ്യ​​​മാ​​​യ ക്ലാ​​​സ് മു​​​റി​​​ക​​​ൾ, ഫ​​​ർ​​​ണി​​​ച്ച​​​റു​​​ക​​​ൾ എ​​​ന്നി​​​വ ഇ​​​ല്ലാ​​​ത്ത സ്കൂ​​​ളു​​​ക​​​ളി​​​ൽ ര​​​ണ്ട് എ​​​സ്എ​​​സ്​​​എ​​​ൽ സി ​​​കു​​​ട്ടി​​​ക​​​ളു​​​ടെ ഇ​​​ട​​​യ്ക്ക് ഒ​​​രു പ്ല​​​സ് വ​​​ണ്‍, പ്ല​​​സ് ടു ​​​വി​​​ദ്യാ​​​ർ​​​ഥി എ​​​ന്ന രീ​​​തി​​​യി​​​ലോ ര​​​ണ്ട് പ്ല​​​സ് വ​​​ണ്‍, പ്ല​​​സ് ടു ​​​കു​​​ട്ടി​​​ക​​​ളു​​​ടെ ഇ​​​ട​​​യ്ക്ക് ഒ​​​രു എ​​​സ്എ​​​സ് എ​​​ൽ സി ​​​വി​​​ദ്യാ​​​ർ​​​ഥി എ​​​ന്ന രീ​​​തി​​​യി​​​ലാ​​​യോ ഒ​​​രു ബ​​​ഞ്ചി​​​ൽ പ​​​ര​​​മാ​​​വ​​​ധി മൂ​​​ന്നു​​​പേ​​​ർ എ​​​ന്ന തോ​​​തി​​​ൽ ഇ​​​രു​​​ത്ത​​​ണം
എ​​​സ്എ​​​സ്എ​​​ൽ സി, ​​​ഹ​​​യ​​​ർ സെ​​​ൻ​​​ഡ​​​റി പ​​​രീ​​​ക്ഷ​​​ക​​​ൾ ഒ​​​രേ സ​​​മ​​​യം ന​​​ട​​​ക്കു​​​ന്ന​​​തി​​​നാ​​​ൽ ആ​​​വ​​​ശ്യ​​​മാ​​​യ എ​​​ല്ലാ ക്ര​​​മീ​​​ക​​​ര​​​ണ​​​ങ്ങ​​​ളും പ്രി​​​ൻ​​​സി​​​പ്പ​​​ൽ, വൈ​​​സ് പ്രി​​​ൻ​​​സി​​​പ്പ​​​ൽ എ​​​ന്നി​​​വ​​​ർ കൂ​​​ടി​​​യാ​​​ലോ​​​ചി​​​ച്ച് തീ​​​രു​​​മാ​​​നി​​​ക്ക​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.