കെഎംഎംഎൽ ജീവനക്കാർക്ക് കോവിഡ്; തോട്ടപ്പള്ളിയിലെ മണലെടുപ്പ് നിർത്തി
Friday, July 10, 2020 11:55 PM IST
അ​ന്പ​ല​പ്പു​ഴ: ച​വ​റ കെ​എം​എം​എ​ല്ലി​ൽ ഒരു ജീ​വ​ന​ക്കാ​ര​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ തോ​ട്ട​പ്പ​ള്ളി​യി​ലെ മ​ണ​ലെ​ടു​പ്പ് നി​ർ​ത്തി​വ​ച്ചു.

ക​രി​മ​ണ​ൽ ഖ​ന​നവുമാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ്, റ​വ​ന്യു, ഇ​റി​ഗേ​ഷ​ൻ, കെ​എം​എം​എ​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ, ടി​പ്പ​ർ ലോ​റി ജീ​വ​ന​ക്കാ​ർ എ​ന്നി​വ​ര​ട​ക്കം നൂ​റു​ക​ണ​ക്കി​നുപേ​രാ​ണ് തോ​ട്ട​പ്പ​ള്ളി​യി​ൽ എ​ത്തു​ന്ന​ത്. ഇ​തുമൂലം കോ​വി​ഡ് വ്യാ​പ​ന​ത്തി​ന് സാ​ധ്യ​ത​യു​ണ്ടെ​ന്ന കാ​ര​ണ​ത്താ​ലാ​ണ് ജി​ല്ലാ ക​ള​ക്ട​ർ എ. ​അ​ല​ക്സാ​ണ്ട​ർ മ​ണ​ലെ​ടു​പ്പ് താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​യ്ക്കാ​ൻ ഉ​ത്ത​ര​വി​ട്ട​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.