കോ​വി​ഡ് ബാ​ധി​ച്ചു മലയാളി ബ​ഹ​റി​നി​ൽ മ​രി​ച്ചു
കോ​വി​ഡ് ബാ​ധി​ച്ചു മലയാളി ബ​ഹ​റി​നി​ൽ മ​രി​ച്ചു
Thursday, July 16, 2020 10:29 PM IST
അ​ടൂ​ർ: ബ​ഹ​റി​നി​ലെ മ​ല​യാ​ളി സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ ആ​ന​ന്ദ​പ്പ​ള്ളി പാ​ങ്ങോ​ട് പു​ത്ത​ൻ​വീ​ട്ടി​ൽ സാം ​ശാ​മു​വേ​ൽ ന​ട​യ​ക്കാ​വി​ൽ (51) കോ​വി​ഡ് ബാ​ധി​ച്ച് ബ​ഹ​റി​നി​ൽ മ​രി​ച്ചു. ഭാ​ര്യ: സി​സി​ലി സാം ​അ​ടൂ​ർ നെ​ടു​മ​ൺ കോ​ട്ടൂ​ർ കു​ടും​ബാം​ഗം. മ​ക്ക​ൾ: സി​മി സാ​റാ സാം, ​സോ​ണി സാ​റാ സാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.