കുവൈറ്റിൽ കോവിഡ് ബാധിച്ച് മലയാളി മരിച്ചു
Saturday, December 5, 2020 11:57 PM IST
മേവെള്ളൂർ: കുവൈറ്റിൽ കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന മലയാളി മരിച്ചു. മണ്ണുക്കുഴിയിൽ (സ്മിതഭവനിൽ) സുകുമാരൻ (60) ആണ് മരിച്ചത്. സംസ്കാരം നടത്തി. ഭാര്യ ഷൈല. മക്കൾ: സുസ്മിത, സുമിത. മരുമക്കൾ: രഞ്ജിത്ത്, അരുൺ.