ഡോ​ള​ര്‍ ക​ട​ത്ത്: വ്യ​വ​സാ​യിയെ ക​സ്റ്റം​സ് ചോ​ദ്യം ചെ​യ്തു
Friday, January 15, 2021 1:42 AM IST
കൊ​​​ച്ചി: ഡോ​​​ള​​​ര്‍ ക​​​ട​​​ത്ത് കേ​​​സി​​​ല്‍ വി​​​ദേ​​​ശ വ്യ​​​വ​​​സാ​​​യി കി​​​ര​​​ണി​​​നെ ക​​​സ്റ്റം​​​സ് ചോ​​​ദ്യം ചെ​​​യ്തു.​ കേ​​​സി​​​ലെ പ്ര​​​തി​​​ക​​​ളാ​​​യ സ്വ​​​പ്ന​​​യു​​​ടെ​​​യും സ​​​രി​​​ത്തി​​​ന്‍റെ​​​യും മൊ​​​ഴി​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ കൊ​​​ച്ചി​​​യി​​​ലെ ഓ​​​ഫീ​​​സി​​​ലേ​​​ക്കു വി​​​ളി​​​ച്ചു​​​വ​​​രു​​​ത്തി​​​യാ​​​ണ് ചോ​​​ദ്യം ചെ​​​യ്ത​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.