പീഡനം: പ്ര​തി​ക്ക് 20 വ​ര്‍​ഷം ക​ഠി​ന​ത​ട​വ്
Friday, July 1, 2022 1:15 AM IST
കൊ​​​ച്ചി: മാ​​​ന​​​സി​​​ക​​​വൈ​​​ക​​​ല്യ​​​മു​​​ള്ള 15 വ​​​യ​​​സു​​​കാ​​​രി​​​യെ പീ​​​ഡി​​​പ്പി​​​ച്ച കേ​​​സി​​​ല്‍ പ്ര​​​തി​​​ക്ക് 20 വ​​​ര്‍​ഷം ക​​​ഠി​​​ന​​​ത​​​ട​​​വും 1,75,000 രൂ​​​പ പി​​​ഴ​​​യും. തൃ​​​ക്ക​​​രി​​​യൂ​​​ര്‍ ത​​​ങ്ങ​​​ളം ക​​​ര​​​യി​​​ല്‍ കാ​​​ക്ക​​​നാ​​​ട് വാ​​​വ​​​ച്ച​​​ന്‍റെ മ​​​ക​​​ന്‍ ബേ​​​സി​​​ലി​​​നെ​​​യാ​​​ണ് (23) എ​​​റ​​​ണാ​​​കു​​​ളം പോ​​​ക്‌​​​സോ കോ​​​ട​​​തി ജ​​​ഡ്ജി കെ. ​​​സോ​​​മ​​​ന്‍ ശി​​​ക്ഷി​​​ച്ച​​​ത്. 2017 ജൂ​​​ണി​​​ലാ​​​യി​​​രു​​​ന്നു കേ​​​സി​​​നാ​​​സ്പ​​​ദ​​​മാ​​​യ സം​​​ഭ​​​വം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.