മോണ്‍. ഷൈജു പര്യാത്തുശേരി അഡ്മിനിസ്ട്രേറ്റര്‍
Sunday, March 3, 2024 1:47 AM IST
കൊച്ചി രൂപത അഡ്മിനിസ്ട്രേറ്ററായി മോണ്‍. ഷൈജു പര്യാത്തുശേരിയെ നിയമിച്ചു. കണ്ണമാലി സ്വദേശിയായ ഇദ്ദേഹം നിലവില്‍ രൂപതാ വികാരി ജനറലായി സേവനമനുഷ്ഠിച്ചു വരികയാണ്.