സി​​ബി​​എ​​സ്ഇ ബാ​​സ്ക​​റ്റ്
Sunday, September 16, 2018 12:42 AM IST
കൊ​​ച്ചി: സി​​ബി​​എ​​സ്ഇ ക്ല​​സ്റ്റ​ർ x, xi ആ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ​​യും പെ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ​​യും അ​​ണ്ട​​ർ 17, 19 ബാ​​സ്ക​​റ്റ്ബോ​​ൾ ഫൈ​​ന​​ൽ ഇ​​ന്ന്. കൊ​​ച്ചി എ​​ളമക​​ര ഭവ​​ൻ​​സ് ബാ​​സ്ക​​റ്റ്ബോ​​ൾ കോ​​ർ​​ട്ടി​​ലാ​​ണ് ഫൈ​​ന​​ലു​​ക​​ൾ. ഓ​​രോ വി​​ഭാ​​ഗ​​ത്തി​​ലെ​​യും ജേ​​താ​​ക്ക​​ൾ ദേ​​ശീ​​യ പോ​​രാ​​ട്ട​​ത്തി​​നു യോ​​ഗ്യ​​ത നേ​​ടും. 18 മു​​ത​​ൽ 23വ​​രെ ആ​​ഗ്ര​​യി​​ലാ​​ണ് ഓ​​ൾ ഇ​​ന്ത്യ സി​​ബി​​എ​​സ്ഇ ബാ​​സ്ക​​റ്റ്ബോ​​ൾ ചാ​​ന്പ്യ​​ൻ​​ഷി​​പ്പ്. ക്ല​​സ്റ്റ​​ർ x ​പെ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ കി​​രീ​​ടം ഐ​​ഇ​​എ​​സ് പ​​ബ്ലി​​ക് സ്കൂ​​ൾ ചി​​റ്റി​​ല​​പ്പ​​ള്ളി സ്വ​​ന്ത​​മാ​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.