ജോട്ടയുടെ നന്പർ റിട്ടയർ ചെയ്തു
Sunday, July 13, 2025 1:01 AM IST
ലിവര്‍പൂള്‍: അന്തരിച്ച പോര്‍ച്ചുഗീസ് ഫുട്ബോളര് ഡിയോഗോ ജോട്ടയുടെ ജഴ്സി ഇംഗ്ലീഷ് ക്ലബ് ലിവര്‍പൂള്‍ എഫ്സി റിട്ടയര്‍ ചെയ്തു.
ക്ലബ്ബില്‍ 20-ാം നമ്പര്‍ ജഴ്സിയായിരുന്നു ജോട്ട അണിഞ്ഞിരുന്നത്. 2020 മുതല്‍ ജോട്ട ലിവര്‍പൂളിനായാണ് കളിച്ചത്. ലിവര്‍പൂളിന്റെ വനിതാ ടീം അടക്കമുള്ള എല്ലാ ലെവലില്‍നിന്നും 20-ാം നമ്പര്‍ റിട്ടയര്‍ ചെയ്തു.