ഐ ലീഗ്: ച​​ർച്ചി​​ലി​​നു ജ​​യം
Thursday, November 15, 2018 11:56 PM IST
മ​​ഡ്ഗാ​​വ്: ഐ ​​ലീ​​ഗ് ഫു​​ട്ബോ​​ളി​​ൽ ച​​ർ​​ച്ചി​​ൽ ബ്ര​​ദേ​​ഴ്സി​​നു ജ​​യം. വി​​ല്ലി​​സ് പ്ലാ​​സ​​യു​​ടെ ഹാ​​ട്രി​​ക് ക​​രു​​ത്തി​​ൽ 4-2ന് ​​ഷി​​ല്ലോം​​ഗ് ലാ​​ഗോം​​ഗി​​നെ​​യാ​​ണ് അ​​വ​​ർ കീ​​ഴ​​ട​​ക്കി​​യ​​ത്. 18, 51, 54 മി​​നി​​റ്റു​​ക​​ളി​​ലാ​​യി​​രു​​ന്നു പ്ലാ​​സ​​യു​​ടെ ഗോ​​ളു​​ക​​ൾ. ഡൗ​​ഡ ചീ​​സെ (39-ാം മി​​നി​​റ്റ്) ഒ​​രു ഗോ​​ൾ നേ​​ടി. ലാ​​ൽ​​മു​​വാ​​ൻ​​പു​​യ (30-ാം മി​​നി​​റ്റ്), സാ​​മു​​വ​​ൽ കി​​ൻ​​ഷി (48-ാം മി​​നി​​റ്റ്) എ​​ന്നി​​വ​​ർ ഷി​​ല്ലോം​​ഗി​​നാ​​യി ല​​ക്ഷ്യം​​ക​​ണ്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.