ഹോ​ക്കി ചാ​മ്പ്യ​ൻ​ഷി​പ്പ് 23 മു​ത​ൽ
Friday, December 14, 2018 12:51 AM IST
തൃ​​​ശൂ​​​ർ: കേ​​​ര​​​ള ഹോ​​​ക്കി നാ​​​ലാ​​​മ​​​ത് സം​​​സ്ഥാ​​​ന പു​​​രു​​​ഷ-​​​വ​​​നി​​​താ ചാ​​​മ്പ്യ​​ൻ​​​ഷി​​​പ്പ് 23 മു​​​ത​​​ൽ 27 വ​​​രെ തൃ​​​ശൂ​​​ർ ഗ​​​വ. എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജ് ഗ്രൗ​​​ണ്ടി​​​ൽ ന​​​ട​​​ക്കും. പു​​​രു​​​ഷ വി​​​ഭാ​​​ഗ​​​ത്തി​​​ൽ 18 ടീ​​​മു​​​ക​​​ളും വ​​​നി​​​താ​​​വി​​​ഭാ​​​ഗ​​​ത്തി​​​ൽ 13 ടീ​​​മു​​​ക​​​ളും പ​​​ങ്കെ​​​ടു​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.