ഹാ​​ഷിം കേ​​ര​​ള ബാ​​സ്ക​​റ്റ്ബോ​​ൾ പ്ര​​സി​​ഡ​​ന്‍റ്
ഹാ​​ഷിം കേ​​ര​​ള ബാ​​സ്ക​​റ്റ്ബോ​​ൾ പ്ര​​സി​​ഡ​​ന്‍റ്
Monday, September 16, 2019 12:22 AM IST
തൃ​​ശൂ​​ർ: കേ​​ര​​ള ബാ​​സ്ക​​റ്റ്ബോ​​ൾ അ​​സോ​​സി​​യേ​​ഷ​​ന്‍റെ പു​​തി​​യ പ്ര​​സി​​ഡ​​ന്‍റാ​​യി ക​​ണ്ണൂ​​ർ ത​​ല​​ശേ​​രി സ്വ​​ദേ​​ശി​​യാ​​യ വി.​​സി. ഹാ​​ഷിം തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടു. പി.​​ജെ. സ​​ണ്ണി ഒ​​ഴി​​യു​​ന്ന സ്ഥാ​​ന​​ത്തേ​​ക്കാ​​ണ് ഹാ​​ഷിം എ​​ത്തു​​ന്ന​​ത്. ഈ ​​വ​​ർ​​ഷം അ​​ണ്ട​​ർ 23 പു​​രു​​ഷ-​​വ​​നി​​താ പ്ര​​ഫ​​ഷ​​ണ​​ൽ ലീ​​ഗ് ആ​​രം​​ഭി​​ക്കാ​​ൻ ജ​​ന​​റ​​ൽ​​ബോ​​ഡി യോ​​ഗ​​ത്തി​​ൽ തീ​​രു​​മാ​​ന​​മാ​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.