നന്ദന നടന്നു കയറിയത് റിക്കാർഡിലേക്ക്
Tuesday, November 19, 2019 12:00 AM IST
വ​യ​നാ​ട്ടി​ൽ​നി​ന്നെ​ത്തി​യ ന​ന്ദ​ന ന​ട​ന്നു ക​യ​റി​യ​ത് റി​ക്കാ​ർ​ഡി​ലേ​ക്ക്. സീ​നി​യ​ർ ഗേ​ൾ​സ് മൂ​ന്നു കി​ലോ​മീ​റ്റ​ർ ന​ട​ത്ത​ത്തി​ലാ​ണ് ക​ല്പ​റ്റ കോ​ട്ട​വ​യ​ൽ ചോ​ല​യ്ക്ക​ൽ സ്വ​ദേ​ശി​നി​യും ഹോ​ളി ഫാ​മി​ലി എ​ച്ച്എ​സ്‌​എ​സ് ക​ട്ടി​പ്പാ​റ​യി​ലെ വി​ദ്യാ​ർ​ഥി​നി​യു​മാ​യ ന​ന്ദ​ന ശി​വ​ദാ​സ് മീ​റ്റ് റി​ക്കാ​ർ​ഡോ​ടെ സ്വ​ർ​ണം നേ​ടി​യ​ത്. 2018 ൽ ​എ. ദി​വ്യ സ്ഥാ​പി​ച്ച 14:47:25 റി​ക്കാ​ർ​ഡ് സ​മ​യ​മാ​ണ് ന​ന്ദ​ന തി​രു​ത്തി​യ​ത്. 14:35:90 ആ​ണ് പു​തി​യ സ​മ​യം. ദ​ർ​ശ​ന വീ​ട്ടി​ലെ ശി​വ​ദാ​സ​ൻ-​വി​ജി​ല ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.