ജൂ​ണി​യ​ർ ഫു​ട്ബോ​ൾ
Tuesday, May 24, 2022 3:34 AM IST
തൃ​​​ക്ക​​​രി​​​പ്പൂ​​​ർ: സം​​​സ്ഥാ​​​ന ജൂ​​​ണി​​​യ​​​ർ ഫു​​​ട്ബോ​​​ൾ ചാ​​​മ്പ്യ​​​ൻ​​​ഷി​​​പ്പി​​​ൽ കോ​​​ട്ട​​​യം, ക​​​ണ്ണൂ​​​ർ, കോ​​​ഴി​​​ക്കോ​​​ട് ടീ​​​മു​​​ക​​​ൾ കൂ​​​ടി യോ​​​ഗ്യ​​​ത നേ​​​ടി. ആ​​​ദ്യ ക്വാ​​​ർ​​​ട്ട​​​ർ ഫൈ​​​ന​​​ലി​​​ൽ നി​​​ല​​​വി​​​ലെ ചാ​​​മ്പ്യ​​​ൻ​​​മാ​​​രാ​​​യ മ​​​ല​​​പ്പു​​​റം തൃ​​​ശൂ​​​രി​​​നെ നേ​​​രി​​​ടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.