പ​ദ്മാ​വ​തി‌​യെ ര​ണ്ടു​കൈ​യും നീ​ട്ടി സ്വീ​ക​രി​ക്കു​മെ​ന്ന് മ​മ​ത
Friday, November 24, 2017 7:06 AM IST
ന്യൂ​ഡ​ൽ​ഹി: സ​ഞ്ജ​യ് ലീ​ല ബ​ൻ​സാ​ലി​യു​ടെ ബോ​ളി​വു​ഡ് സി​നി​മ പ​ദ്മാ​വ​തി​ക്ക് ബി​ജെ​പി സം​സ്ഥാ​ന​ങ്ങ​ൾ നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തു​മ്പോ​ൾ ര​ണ്ടു കൈ​യും നീ​ട്ടി​സ്വീ​ക​രി​ക്കാ​നൊ​രു​ങ്ങി മ​മ​ത​യു​ടെ ബം​ഗാ​ൾ. ബ​ൻ​സാ​ലി​യെ​യും പ​ദ്മാ​വ​തി ടീ​മി​നെ​യും ബം​ഗാ​ൾ ഇ​രു​കൈ​യും നീ​ട്ടി​സ്വീ​ക​രി​ക്കാ​ൻ ഒ​രു​ക്ക​മാ​ണെ​ന്നും ചി​ത്ര​ത്തി​ന്‍റെ പ്ര​ദ​ർ​ശ​ന​ത്തി​ന് പ്ര​ത്യേ​ക സം​വി​ധാ​നം ഒ​രു​ക്കാ​ൻ ത​യാ​റാ​ണെ​ന്നും പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി പ​റ​ഞ്ഞു.

മ​റ്റു സം​സ്ഥാ​ന​ങ്ങ​ളൊ​ന്നും പ​ദ്മാ​വ​തി പ്ര​ദ​ർ​ശി​പ്പി​ക്കാ​ൻ ത​യാ​റ​ല്ലെ​ങ്കി​ൽ ബം​ഗാ​ൾ ഒ​രു​ക്ക​മാ​ണ്. ചി​ത്ര​ത്തി​ന്‍റെ പ്ര​ദ​ർ​ശ​ന​ത്തി​ന് പ്ര​ത്യേ​ക സം​വി​ധാ​നം ഒ​രു​ക്കി ന​ൽ​കും. ബം​ഗാ​ൾ അ​ഭി​മാ​ന​ത്തോ​ടെ​യും സ​ന്തോ​ഷ​ത്തോ​ടെ​യും ഇ​ക്കാ​ര്യം നി​ർ​വ​ഹി​ക്കു​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു. ദേ​ശീ​യ മാ​ധ്യ​മ​മാ​യ ഇ​ന്ത്യാ ടു​ഡേ​യു​ടെ കോ​ൺ​ക്ലേ​വി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ചി​ത്ത​ഭ്ര​മ​ക്കാ​ര​നാ​ണെ​ന്നും മ​മ​ത പ​റ​ഞ്ഞു. ബം​ഗാ​ളി​ൽ നി​ക്ഷേ​പം ന​ട​ത്താ​ൻ ക​മ്പ​നി​ക​ളെ മോ​ദി സ​ർ​ക്കാ​ർ അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ന്നും അ​വ​ർ‌ ആ​രോ​പി​ച്ചു. ബം​ഗാ​ളി​ൽ നി​ക്ഷേ​പം ന​ട​ത്ത​രു​തെ​ന്ന് ക​മ്പ​നി​ക​ളോ​ട് കേ​ന്ദ്രം ആ​വ​ശ്യ​പ്പെ​ടു​ന്നു. ഇ​വ​ർ പ​റ​യു​ന്നു ബം​ഗാ​ളി​ലേ​ക്കു പോ​കു​ന്നി​ല്ല. ത​ങ്ങ​ളു​ടെ പ​ദ്ധ​തി​ക​ളെ​ല്ലാം മു​ട​ങ്ങി​ക്കി​ട​ക്കു​ക​യാ​ണ്. ഈ ​പ​ദ്ധ​തി​ക​ൾ മു​ട​ങ്ങാ​ൻ എ​ന്താ​ണ് കാ​ര​ണ​മെ​ന്നും അ​വ​ർ ചോ​ദി​ക്കു​ന്നു.

മോ​ദി​യു​ടെ നോ​ട്ടു​നി​രോ​ധ​നം തു​ഗ്ല​ക്ക് പ​രി​ഷ്കാ​ര​മാ​യി​രു​ന്നു. ക​ള്ള​പ്പ​ണ​ക്കാ​രെ പി​ടി​ക്കാ​നു​ള്ള പ​ദ്ധ​തി​യാ​യി​രു​ന്നി​ല്ല​യ​ത്. ധ​ന​മ​ന്ത്രി അ​രു​ൺ ജെ​യ്റ്റി​ലി​ക്കും നോ​ട്ട് നി​രോ​ധ​നം സം​ബ​ന്ധി​ച്ച് അ​റി​വി​ണ്ടാ​യി​രു​ന്നി​ല്ല. നോ​ട്ട് നി​രോ​ധ​നം ഭീ​ക​ര​വാ​ദ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കു​മെ​ന്നാ​യി​രു​ന്നു അ​വ​കാ​ശ​വാ​ദം. എ​ന്നാ​ൽ കാ​ഷ്മീ​രി​ൽ നോ​ട്ട് നി​രോ​ധ​ന​ത്തി​നു ശേ​ഷം ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ൾ 12 ശ​ത​മാ​നം വ​ർ​ധി​ക്കു​ക​യാ​ണു​ണ്ടാ​യ​തെ​ന്നും അ​വ​ർ പ​റ​ഞ്ഞു.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.