പ​രി​ക്ക്: ലോ​ക​ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ നി​ന്ന് സി​ന്ധു പി​ന്മാ​റി
പ​രി​ക്ക്: ലോ​ക​ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ നി​ന്ന് സി​ന്ധു പി​ന്മാ​റി
Sunday, August 14, 2022 11:06 AM IST
ന്യൂ​ഡ​ല്‍​ഹി: പ​രി​ക്കി​നെ​ത്തു​ട​ര്‍​ന്ന് ലോ​ക​ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ നി​ന്ന് പി​വി സി​ന്ധു പി​ന്മാ​റി. ഇ​ട​ത് കാ​ലി​നേ​റ്റ പ​രി​ക്കു​മൂ​ല​മാ​ണ് താ​രം ലോ​ക​ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ നി​ന്ന് മാ​റി​യ​ത്.

ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് സി​ന്ധു ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സി​ല്‍ ഇ​ന്ത്യ​ക്ക് വേ​ണ്ടി സിന്ധു സ്വ​ര്‍​ണം നേ​ടി​യിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.