മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് അ​ഹ​മ്മ​ദ് പ​ട്ടേ​ലി​നു കോ​വി​ഡ്
Thursday, October 1, 2020 6:40 PM IST
ന്യൂ​ഡ​ൽ​ഹി: മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വും രാ​ജ്യ​സ​ഭാം​ഗ​വു​മാ​യ അ​ഹ​മ്മ​ദ് പ​ട്ടേ​ലി​നു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. പ​ട്ടേ​ൽ ട്വി​റ്റ​റി​ലൂ​ടെ​യാ​ണു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച വി​വ​രം അ​റി​യി​ച്ച​ത്.

താ​നു​മാ​യി അ​ടു​ത്തു സ​ന്പ​ർ​ക്കം പു​ല​ർ​ത്തി​യ​വ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ തു​ട​ര​ണ​മെ​ന്നും പ​ട്ടേ​ൽ ട്വി​റ്റ​റി​ൽ കു​റി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.