സെ​ർ​ജി​യോ റാ​മോ​സി​ന് കോ​വി​ഡ്
Tuesday, April 13, 2021 11:01 PM IST
മാ​ഡ്രി​ഡ്: റ​യ​ൽ മാ​ഡ്രി​ഡ് ക്യാ​പ്റ്റ​ൻ സെ​ർ​ജി​യോ റാ​മോ​സി​ന് കോ​വി​ഡ്. കാ​ൽ​ക്കു​ഴ​യ്ക്ക് പ​രി​ക്കേ​റ്റ് വി​ശ്ര​മ​ത്തി​ലാ​യി​രു​ന്നു താ​ര​ത്തി​നാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ക്ല​ബ് പ്ര​സ്താ​വ​ന​യി​ലാ​ണ് ഇ​ക്കാ​ര്യം അ​റി​യ​ച്ച​ത്.

ഒരാഴ്ചയ്ക്കിടെ കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ന്ന ര​ണ്ടാ​മ​ത്തെ റ​യ​ൽ താ​ര​മാ​ണ് റാ​മോ​സ്. നേ​ര​ത്തെ ഫ്ര​ഞ്ച് താ​രം റാ​ഫേ​ൽ വ​രാ​നെ​യ്ക്കു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.