ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ൺ: നാ​ലി​ലൊ​രാ​ളാ​യി വോ​സ്നി​യാ​ക്കി​യും
Tuesday, January 23, 2018 8:28 PM IST
മെ​ൽ​ബ​ൺ: ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ണി​ൽ അ​വ​സാ​ന നാ​ലി​ലൊ​രാ​ളാ​യി ക​രോ​ളി​ൻ വോ​സ്നി​യാ​ക്കി​യും. ക്വാ​ർ​ട്ട​റി​ൽ സ്പാ​നി​ഷ് താ​രം കാ​ർ​ള സു​വാ​ര​സ് ന​വോ​ര​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ഡാ​നി​ഷ് താ​രം അ​വ​സാ​ന നാ​ലി​ൽ ക​ട​ന്ന​ത്. ഒ​ന്നി​നെ​തി​രെ ര​ണ്ടു സെ​റ്റു​ക​ൾ​ക്കാ​യി​രു​ന്നു വോ​സ്നി​യാ​ക്കി​യു​ടെ വി​ജ​യം. സ്കോ​ർ: 6-0, 6-7 (3-7), 6-2.

ആ​ദ്യ സെറ്റ് ഒ​റ്റ ഗെ​യിം പോ​ലും വ​ഴ​ങ്ങാ​തെ നേ​ടി​യെ​ടു​ത്ത വോ​സ്നി​യാ​ക്കി​ക്ക് ര​ണ്ടാം സെ​റ്റി​ൽ ക​ന​ത്ത വെ​ല്ലു​വി​ളി​യാ​ണ് നേ​രി​ടേ​ണ്ടി​വ​ന്ന​ത്. ടൈ​ബ്രേ​ക്ക​റി​ൽ ര​ണ്ടാം സെ​റ്റ് ന​വോ​ര സ്വ​ന്ത​മാ​ക്കി. എ​ന്നാ​ൽ നി​ർ‌​ണാ​യ​ക​മാ​യ മൂ​ന്നാം സെ​റ്റ് 6-2 ന് ​സ്വ​ന്ത​മാ​ക്കി വോ​സ്നി​യാ​ക്കി സെ​മി​യി​ലേ​ക്ക് മാ​ർ​ച്ച് ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...