ഹൊ...​ഹോ​ളി ച​ര​ൺ..! മും​ബൈ​യ്ക്കെ​തി​രെ ബ്ലാ​സ്റ്റേ​ഴ്സ് മു​ന്നി​ൽ
Friday, October 5, 2018 7:07 PM IST
കൊ​ച്ചി: ക​ലൂ​ർ ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു സ്റ്റേ​ഡി​യ​ത്തി​ൽ ഐ​എ​സ്എ​ലി​ൽ ആ​ദ്യ ഹോം ​മ​ത്സ​ര​ത്തി​നി​റ​ങ്ങു​ന്ന കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് ക​ഴി​ഞ്ഞ ക​ളി​യി​ലെ ആ​ദ്യ ഇ​ല​വ​നെ നി​ല​നി​ർ​ത്തി. മ​ല​യാ​ളി​താ​രം അ​ബ്ദു​ൾ സ​ഹ​ലി​നെ ആ​ദ്യ പ​തി​നൊ​ന്നി​ൽ ഇ​ടം നേ​ടി​യ​പ്പോ​ൾ സി.​കെ വി​നീ​തി​നെ ഉ​ൾ​പ്പെ​ടു​ത്തി​യി​ല്ല. പ​ക​ര​ക്കാ​രു​ടെ ബെ​ഞ്ചി​ൽ ഉ​ൾ​പ്പെ​ട്ട വി​നീ​ത് ര​ണ്ടാം പ​കു​തി​യി​ൽ ക​ള​ത്തി​ലെ​ത്തു​മെ​ന്നാ​ണ് ആ​രാ​ധ​ക​രു​ടെ പ്ര​തീ​ക്ഷ.

ആ​ദ്യ മ​ത്സ​ര​ത്തി​ൽ എ​ടി​കെ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ ടീ​മി​ലു​ൾ​പ്പെ​ട്ട പെ​ക്കൂ​സ​ണി​നെ പ​ക​ര​ക്കാ​രു​ടെ നി​ര​യി​ൽ​പോ​ലും കോ​ച്ച് ഡേ​വി​ഡ് ജ​യിം​സ് ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ൽ എ​ടി​കെ അ​വ​രു​ടെ ത​ട്ട ക​ത്തി​ൽ പോ​യി ത​ക​ർ​ത്ത​തി​ന്‍റെ ആ​ത്മ​വി​ശ്വാ​സ​വു​മാ​യാ​ണ് ബ്ലാ​സ്റ്റേ​ഴ്സ് ഇ​ന്ന് സ്വ​ന്തം നാ​ട്ടി​ൽ അ​ങ്ക​ത്തി​നി​റ​ങ്ങു​ന്ന​ത്.

പ്ര​ള​യ​ത്തി​ൽ കേ​ര​ളം ന​ടു​ങ്ങി​യ​പ്പോ​ൾ, ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ആ​ദ​ര​മ​ർ​പ്പി​ച്ച് പ്ര​ത്യേ​ക ജ​ഴ്സി​യു​മ​ണി​ഞ്ഞാ​യി​രി​ക്കും ടീം ​ക​ളി ക്കാ​നി​റ​ങ്ങു​ക. ജ​ഴ്സി​യു​ടെ മു​ൻ​വ​ശ​ത്ത് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടേ​യും ഹെ​ലി​കോ​പ്റ്റ​റി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ സൈ​ന്യ​ത്തേ​യും പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന ചി​ത്ര​ങ്ങ​ളാ​ണ് ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

എ​ടി​കെ​യെ ര​ണ്ടു ഗോ​ളു​ക​ൾ​ക്കാ​ണ് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ൽ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. സ്ലാ​വി​സ് സ്റ്റൊ​യ​നോ​വി​ച്ചും മാ​റ്റെ​ജ് പോ​പ്ലാ​ട്നി​ക്കു​മാ​ണ് ബ്ലാ​സ്റ്റേ​ഴ്സി​നാ​യി ഗോ​ൾ നേ​ടി​യ​ത്. അ​തേ​സ​മ​യം സ്വ​ന്തം ത​ട്ട​ക​ത്തി​ൽ ജം​ഷ​ഡ്പൂ​ർ എ​ഫ്സി​യോ​ട് 2-0ന് ​തോ​റ്റാ​ണ് മും​ബൈ സി​റ്റി എ​ഫ്സി ബ്ലാ​സ്റ്റേ​ഴ്സി​നെ നേ ​രി​ടാ​ൻ കൊ​ച്ചി​യി​ലെ​ത്തി​യി​രി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.