ഇ​ന്ധ​ന വി​ല​യി​ൽ വീ​ണ്ടും നേ​രി​യ കു​റ​വ്
Friday, November 9, 2018 9:15 AM IST
ന്യൂ​ഡ​ൽ​ഹി: ഇ​ന്ധ​ന വി​ല​യി​ൽ വീ​ണ്ടും നേ​രി​യ കു​റ​വ്. ഇ​ന്ന് പെ​ട്രോ​ളി​ന് 15 പൈ​സ​യും ഡീ​സ​ലി​ന് 16 പൈ​സ​യു​മാ​ണ് കു​റ​ഞ്ഞ​ത്. അ​സം​സ്കൃ​ത എ​ണ്ണ​വി​ല​യി​ലു​ണ്ടാ​യ ഇ​ടി​വാ​ണ് ഉ​പ​യോ​ക്താ​ക്ക​ൾ​ക്കു ഗു​ണ​മാ​കു​ന്ന​ത്.

തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ളി​ന് 81.42 രൂ​പ​യും ഡീ​സ​ലി​ന് 77.99 രൂ​പ​യു​മാ​ണ് വി​ല. കൊ​ച്ചി​യി​ൽ പെ​ട്രോ​ളി​ന് 80.00 രൂ​പ​യും ഡീ​സ​ലി​ന് 76.51 രൂ​പ​യു​മാ​ണ്. കോ​ഴി​ക്കോ​ട്ട് പെ​ട്രോ​ൾ വി​ല 80.35 രൂ​പ​യും ഡീ​സ​ലി​ന് 76.87 രൂ​പ​യു​മാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.