ദേവസ്വംബോർഡ് പ്രസിഡന്‍റ് മു​ഖ്യ​മ​ന്ത്രി​യുമായി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി
Friday, November 9, 2018 11:20 AM IST
തി​രു​വ​ന​ന്ത​പു​രം: ദേ​വ​സ്വം​ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് എ. ​പ​ത്മ​കു​മാ​ർ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു​മാ​യും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​നു​മാ​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. വെള്ളിയാഴ്ച രാവിലെയായിരുന്നു കൂടിക്കാഴ്ച.

തി​രു​വ​ന​ന്ത​പു​ര​ത്ത് ക്ലി​ഫ് ഹൗ​സി​ലെ​ത്തി​യാ​ണ് പ​ത്മ​കു​മാ​ർ മു​ഖ്യ​മ​ന്ത്രി​യെ ക​ണ്ട​ത്. എ​കെ​ജി സെ​ന്‍റ​റി​ലാ​യി​രു​ന്നു പ​ത്മ​കു​മാ​ർ-​കോ​ടി​യേ​രി കൂ​ടി​ക്കാ​ഴ്ച. ദേ​വ​സ്വം​ബോ​ർ​ഡ് യോ​ഗം ചേ​രാ​നി​രി​ക്കെ​യാ​ണ് കൂ​ടി​ക്കാ​ഴ്ച.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.