ചൈനീസ്​ ഒാപ്പൺ: ക്വാർട്ടറിൽ സിന്ധു പുറത്ത്
Friday, November 9, 2018 3:35 PM IST
ബെ​​യ്ജിം​​ഗ്: ചൈ​​ന ഓ​​പ്പ​​ണ്‍ ബാ​​ഡ്മി​​ന്‍റ​​ൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ പി.വി സിന്ധു പുറത്ത്​. ചൈനയുടെ ഹെ ബിങ്​ജിയാവോയോടാണ് ക്വാർട്ടറിൽ സിന്ധു പരാജയപ്പെട്ടത്.

​മൂന്ന്​ ഗെയിം നീണ്ട പോരാട്ടത്തിനൊടുവിലാണ്​ ബിങ്​ജിയാവോയുടെ ജയം. ആദ്യ ഗെയിം നേടിയ സിന്ധുവിന് പിന്നീട് അടിതെറ്റുകയായിരുന്നു. സ്​കോർ: 21-17, 17-21, 21-15.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.