ശ​ബ​രി​മ​ല ന​ട തു​റ​ന്നു; മ​ണ്ഡ​ല, മ​ക​ര​വി​ള​ക്ക് തീ​ർ​ഥാ​ട​ന​ത്തി​നു തു​ട​ക്ക​മാ​യി
Friday, November 16, 2018 5:43 PM IST
ശ​ബ​രി​മ​ല: ര​ണ്ടു​മാ​സം നീ​ളു​ന്ന മ​ണ്ഡ​ല, മ​ക​ര​വി​ള​ക്ക് തീ​ർ​ഥാ​ട​ന​കാ​ല​ത്തി​നു തു​ട​ക്കം കു​റി​ച്ച് ശ​ബ​രി​മ​ല അ​യ്യ​പ്പ​ക്ഷേ​ത്ര ന​ട തു​റ​ന്നു. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​നു മ​ണ്ഡ​ല​കാ​ല തീ​ർ​ഥാ​ട​ന​ത്തി​നു തു​ട​ക്കം കു​റി​ച്ചു ത​ന്ത്രി ക​ണ്ഠ​ര് രാ​ജീ​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ മേ​ൽ​ശാ​ന്തി ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ ന​മ്പൂ​തി​രി​യാ​ണ് ന​ട തു​റ​ന്ന​ത്.

ശ​ബ​രി​മ​ല, മാ​ളി​ക​പ്പു​റം ക്ഷേ​ത്ര​ങ്ങ​ളി​ലെ പു​തി​യ മേ​ൽ​ശാ​ന്തി​മാ​ർ ഇ​രു​മു​ടി​ക്കെ​ട്ടു​മാ​യി ആ​ദ്യം പ​തി​നെ​ട്ടാം​പ​ടി ച​വി​ട്ടി. ശ​ബ​രി​മ​ല മേ​ൽ​ശാ​ന്തി​യാ​യി തെ​ര​ഞ്ഞെ​ടു ക്ക​പ്പെ​ട്ട വി.​എ​ൻ. വാ​സു​ദേ​വ​ൻ ന​മ്പൂ​തി​രി​യു​ടെ സ്ഥാ​നാ​ഭി​ഷേ​കം രാ​ത്രി ഏ​ഴോ​ടെ സ​ന്നി​ധാ​ന​ത്തു ന​ട​ക്കും.

അ​വ​രോ​ധ ച​ട​ങ്ങു​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ചു ത​ന്ത്രി ക​ണ്ഠ​ര് രാ​ജീ​വ​ര് വാ​സു​ദേ​വ​ൻ ന​മ്പൂ​തി​രി​യെ കൈ​പി​ടി​ച്ചു ശ്രീ​കോ​വി​ലി​നു​ള്ളി​ൽ കൊ​ണ്ടു​പോ​യി മൂ​ല​മ​ന്ത്രം ചൊ​ല്ലി​ക്കൊ​ടു​ക്കും. ഇ​തേ​ത്തു​ട​ർ​ന്ന് പു​തി​യ മാ​ളി​ക​പ്പു​റം മേ​ൽ​ശാ​ന്തി എം.​എ​ൻ. നാ​രാ​യ​ണ​ൻ ന​മ്പൂ​തി​രി​യു​ടെ സ്ഥാ​നാ​ഭി​ഷേ​ക​വും ന​ട​ക്കും. ഇ​പ്പോ​ഴ​ത്തെ മേ​ൽ ശാ​ന്തി ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ ന​മ്പൂ​തി​രി വെ​ള്ളി​യാ​ഴ്ച രാ​ത്രി ന​ട അ​ട​ച്ചു താ​ക്കോ​ൽ ദേ​വ​സ്വം മാ​നേ​ജ​ർ​ക്കു കൈ​മാ​റും.

ഇ​തോ​ടെ പു​റ​പ്പെ​ടാ​ശാ​ന്തി​യെ​ന്ന നി​ല​യി​ൽ ക​ഴി​ഞ്ഞ ഒ​രു​വ​ർ​ഷം സ​ന്നി​ധാ​ന​ത്തു താ​മ​സി​ച്ചു പൂ​ജ​ക​ൾ നി​ർ​വ​ഹി​ച്ച മേ​ൽ​ശാ​ന്തി​ക്കു മ​ല​യി​റ​ങ്ങാം. നി​ല​വി​ലെ മാ​ളി​ക​പ്പു​റം മേ​ൽ​ശാ​ന്തി അ​നീ​ഷ് ന​മ്പൂ​തി​രി​യു​ടെ കാ​ലാ​വ​ധി​യും വെ​ള്ളി​യാ​ഴ്ച അ​വ​സാ​നി​ക്കും.

വൃ​ശ്ചി​ക​പ്പു​ല​രി​യാ​യ ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ പു​തി​യ മേ​ൽ​ശാ​ന്തി​മാ​രാ​ണ് ശ​ബ​രി​മ​ല ക്ഷേ​ത്ര​ത്തി​ലും മാ​ളി​ക​പ്പു​റ​ത്തും ന​ട തു​റ​ക്കു​ന്ന​ത്. മ​ണ്ഡ​ല​വ്ര​താ​രം​ഭ​ത്തി​നു തു​ട​ക്കം കു​റി​ച്ച് ശ​നി​യാ​ഴ്ച തു​റ​ക്കു​ന്ന ന​ട ഡി​സം​ബ​ർ 27നു ​മ​ണ്ഡ​ല​പൂ​ജ ക​ഴി​ഞ്ഞാ​ണ് അ​ട​യ്ക്കു​ന്ന​ത്. ഡി​സം​ബ​ർ 30നു ​മ​ക​ര​വി​ള​ക്ക് മ​ഹോ​ത്സ​വ​ത്തി​നാ​യി വീ​ണ്ടും തു​റ​ക്കും. ജ​നു​വ​രി 14നാ​ണ് മ​ക​ര​വി​ള​ക്ക്. ച​ട​ങ്ങു​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച് ജ​നു​വ​രി 20നു ​ന​ട അ​ട​യ്ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.