മോ​ശം പെ​രു​മാ​റ്റം; ബോ​ളി​വു​ഡ് ഗാ​യ​ക​ൻ മി​കാ സിം​ഗ് ദു​ബാ​യി ജ​യി​ലി​ൽ
Thursday, December 6, 2018 11:35 PM IST
മും​ബൈ: ബ്ര​സീ​ലി​യ​ൻ പെ​ൺ​കു​ട്ടി​ക്ക് മോ​ശം ചി​ത്രം അ​യ​ച്ചു​ന​ൽ​കി​യ സം​ഭ​വ​ത്തി​ൽ ബോ​ളി​വു​ഡ് ഗാ​യ​ക​ൻ മി​കാ സിം​ഗ് ദു​ബാ​യി​ൽ പി​ടി​യി​ലാ​യി. പെ​ൺ​കു ട്ടി​യു​ടെ പ​രാ​തി​യി​ൽ അ​റ​സ്റ്റി​ലാ​യ മി​കാ സിം​ഗി​നെ അ​ബു​ദാ​ബി ജ​യി​ലി​ൽ അ​ട​ച്ചു. വാ​ട്സാ​ആ​പ്പ് വ​ഴി 17 വ​യ​സു​ള്ള ബ്ര​സീ​ലി​യ​ൻ പെ​ൺ​കു​ട്ടി​ക്ക് മോ​ശം ചി​ത്രം അ​യ​ച്ചെ​ന്നാ​ണ് പ​രാ​തി.

ഡ​ൽ​ഹി പോ​ലീ​സ് സം​ഭ​വം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. അ​വാ​ർ​ഡ് നി​ശ​യ്ക്കാ​യി മി​ക വ്യാ​ഴാ​ഴ്ച ഇ​ന്ത്യ​യി​ലേ​ക്ക് വ​രാ​നി​രി​ക്കു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.