വി​എ​ച്ച്പി മു​ൻ പ്ര​സി​ഡ​ന്‍റ് വി​ഷ്ണു​ഹ​രി ഡാ​ൽ​മി​യ അ​ന്ത​രി​ച്ചു
Wednesday, January 16, 2019 12:18 PM IST
ന്യൂ​ഡ​ൽ​ഹി: വി​എ​ച്ച്പി മു​ൻ അ​ന്താ​രാ​ഷ്ട്ര പ്ര​സി​ഡ​ന്‍റ വി​ഷ്ണു​ഹ​രി ഡാ​ൽ​മി​യ (91) അ​ന്ത​രി​ച്ചു. വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ർ​ന്ന് ഡ​ൽ​ഹി​യി​ലെ വ​സ​തി​യി​ൽ​വ​ച്ചാ​യി​രു​ന്നു അ​ന്ത്യം.

രാ​മ​ജ​ന്മ ഭൂ​മി പ്ര​സ്ഥാ​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത് ഡാ​ൽ​മി​യ​യാ​ണ്. അ​യോ​ധ്യ​യി​ൽ ബാ​ബ്റി മ​സ്ജി​ദ് ത​ക​ർ​ത്ത കേ​സി​ലെ പ്ര​ധാ​ന പ്ര​തി​ക​ളി​ലൊ​രാ​ളു​മാ​ണ് ഇ​ദ്ദേ​ഹം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.