ഇ​നി മ​ഞ്ചേ​ശ്വ​ര​ത്തേ​ക്കി​ല്ല..! തെ​ര​ഞ്ഞെ​ടു​പ്പ് കേ​സ് പി​ൻ​വ​ലി​ക്കാ​നൊ​രു​ങ്ങി സു​രേ​ന്ദ്ര​ൻ
Sunday, February 17, 2019 7:00 PM IST
കോ​ഴി​ക്കോ​ട്: മ​ഞ്ചേ​ശ്വ​ര​ത്ത് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന് ക​ള​മൊ​രു​ങ്ങു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പ് കേ​സ് പി​ൻ​വ​ലി​ക്കു​ന്ന കാ​ര്യ​ത്തി​ൽ ബി​ജെ​പി ദേ​ശീ​യ നേ​തൃ​ത്വ​ത്തി​നോ​ട് ബി​ജെ​പി നേ​താ​വ് കെ. ​സു​രേ​ന്ദ്ര​ൻ അ​നു​മ​തി തേ​ടി. മ​ഞ്ചേ​ശ്വ​ര​ത്ത് ഇ​നി മ​ത്സ​രി​ക്കാ​നി​ല്ലെ​ന്നും സു​രേ​ന്ദ്ര​ൻ അ​റി​യി​ച്ചു.

ലോ​ക്സ​ഭാ സ്ഥാ​നാ​ർ​ഥി​യാ​യി പ​രി​ഗ​ണി​ക്കു​ന്ന​തി​നി​ടെ​യാ​ണ് നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി സു​രേ​ന്ദ്ര​ൻ രം​ഗ​ത്തെ​ത്തി​യ​ത്. മ​ഞ്ചേ​ശ്വ​ര​ത്ത് സ്ഥാ​നാ​ര്‍​ഥി​യാ​യി പ്രാ​ദേ​ശി​ക നേ​താ​ക്ക​ളെ പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് നേ​തൃ​ത്വ​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ടെ​ന്നും സു​രേ​ന്ദ്ര​ൻ വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.