യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ കൊ​ല​പാ​ത​ക​ത്തെ അ​പ​ല​പി​ച്ച് രാ​ഹു​ൽ ഗാ​ന്ധി
Monday, February 18, 2019 9:28 AM IST
ന്യൂ​ഡ​ൽ​ഹി: കാ​സ​ർ​ഗോ​ട്ട് ര​ണ്ട് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തെ അ​പ​ല​പി​ച്ച് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി. സം​ഭ​വം ഞെ​ട്ടി​പ്പി​ക്കു​ന്ന​താ​ണെ​ന്ന് രാ​ഹു​ൽ പ​റ​ഞ്ഞു. കൊ​ല​യാ​ളി​ക​ളെ നി​യ​മ​ത്തി​നു മു​ന്നി​ൽ കൊ​ണ്ടു​വ​രു​ന്ന​തു വ​രെ വി​ശ്ര​മ​മി​ല്ലെ​ന്നും രാ​ഹു​ൽ ട്വീ​റ്റ് ചെ​യ്തു.

കോ​ൺ​ഗ്ര​സ് പ്ര​സ്ഥാ​ന​മാ​കെ കൊ​ല്ല​പ്പെ​ട്ട യു​വാ​ക്ക​ളു​ടെ കു​ടും​ബ​ത്തി​നൊ​പ്പ​മു​ണ്ടെ​ന്നും സം​ഭ​വ​ത്തി​ൽ അ​ഗാ​ധ​മാ​യ ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തു​ന്നു​വെ​ന്നും രാ​ഹു​ൽ കു​റി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.