പി​ണ​റാ​യി​യും കോ​ടി​യേ​രി​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി
Monday, February 18, 2019 1:10 PM IST
തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​നും ത​മ്മി​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. എ​കെ​ജി സെ​ന്‍റ​റി​ലാ​യി​രു​ന്നു കൂ​ട്ടി​ക്കാ​ഴ്ച.

കാ​സ​ർ​ഗോ​ട്ട് ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഇ​രു നേ​താ​ക്ക​ളും ത​മ്മി​ൽ ക​ണ്ട​തെ​ന്നാ​ണ് വി​വ​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.