സി​പി​എം നി​ല​പാ​ടി​ല്ലാ​ത്ത പാ​ർ​ട്ടി​യെ​ന്ന് മു​ല്ല​പ്പ​ള്ളി; എ​ൻ​എ​സ്എ​സി​നെ വി​ര​ട്ടാ​ൻ നോ​ക്കേ​ണ്ടെ​ന്നും വി​മ​ർ​ശ​നം
Saturday, February 23, 2019 4:56 PM IST
ആ​ല​പ്പു​ഴ: സി​പി​എ​മ്മി​നെ​തി​രെ അ​തി​രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ. സി​പി​എം നി​ല​പാ​ടി​ല്ലാ​ത്ത പാ​ർ​ട്ടി​യാ​ണെ​ന്ന് മു​ല്ല​പ്പ​ള്ളി കു​റ്റ​പ്പെ​ടു​ത്തി. എ​ൻ​എ​സ്എ​സി​നെ​തി​രെ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ്ഷ​ണ​ൻ ഉ​ന്ന​യി​ച്ച വി​മ​ർ​ശ​ന​ങ്ങ​ളെ​യും മു​ല്ല​പ്പ​ള്ളി പ​രി​ഹ​സി​ച്ചു.

മാ​ട​മ്പി എ​ന്ന സം​ബോ​ധ​ന സം​ബോ​ധ​ന സി​പി​എ​മ്മി​നാ​ണ് ന​ന്നാ​യി ചേ​രു​ക. അ​വ​രു​ടെ സം​സ്കാ​ര​മാ​ണ് മാ​ട​മ്പി​ത്ത​രം. പ​ല​തും പ​റ​ഞ്ഞ് എ​ൻ​എ​സ്എ​സി​നെ വി​ര​ട്ടാ​ൻ നോ​ക്ക​ണ്ട- മു​ല്ല​പ്പ​ള്ളി പ​റ​ഞ്ഞു. എ​ൻ​എ​സ്എ​സി​നെ​തി​രേ ബ്ലാ​ക്ക് മെ​യി​ൽ രാ​ഷ്ട്രീ​യ​മാ​ണ് സി​പി​എം. പ​യ​റ്റു​ന്ന​തെ​ന്നും അ​ദ്ദേ​ഹം തു​റ​ന്ന​ടി​ച്ചു.

ആ​ദ്യം വി​ര​ട്ടി നോ​ക്കി പി​ന്നീ​ട് അ​നു​ന​യ​ത്തി​ന്‍റെ പാ​ത​യി​ലേ​ക്ക് വ​രാ​നാ​ണ് ശ്ര​മം. പ​ല അ​വ​സ​ര​ങ്ങ​ളി​ലും സി​പി​എ​മ്മി​ന്‍റെ നി​ല​പാ​ടി​ല്ലാ​യ്മ കേ​ര​ളം ക​ണ്ടെ​താ​ണ്. എ​ൻ​എ​സ്എ​സ് വി​ഷ​യ​ത്തി​ലും അ​തു​ത​ന്നെ​യാ​യി​രി​ക്കും സം​ഭ​വി​ക്കാ​ൻ പോ​കു​ന്ന​ത്. ഇ​ത്ര​യും പ​റ​ഞ്ഞി​ട്ടും എ​ൻ​എ​സ്എ​സ് വി​ളി​ച്ചാ​ൽ സി​പി​എം നേ​താ​ക്ക​ൾ ഓ​ടി​ച്ചെ​ല്ലു​മെ​ന്നു​മാ​യി​രു​ന്നു കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍റെ പ​രി​ഹാ​സം.

കൊ​ല്ല​പ്പെ​ട്ട യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ വീ​ടു​ക​ൾ സ​ന്ദ​ർ​ശി​ക്കാ​ൻ സി​പി​എം കാ​സ​ർ​ഗോ​ഡ് ഡി​സി​സി​യെ ബ​ന്ധ​പ്പെ​ട്ടെ​ന്ന​ത് ശു​ദ്ധ​നു​ണ​യാ​ണ്. മു​ഖ്യ​മ​ന്ത്രി​യോ സി​പി​എ​മ്മോ കോ​ൺ​ഗ്ര​സി​ന്‍റെ ഒ​രു ഘ​ട​ക​ത്തി​ലെ നേ​താ​ക്ക​ളു​മാ​യും ബ​ന്ധ​പ്പെ​ട്ടി​ട്ടി​ല്ല. ജ​ന​ങ്ങ​ളു​ടെ രോ​ഷം ഉ​ണ്ടാ​കു​മെ​ന്ന് ഭ​യ​ന്നാ​ണ് അ​ദ്ദേ​ഹം പോ​കാ​ത്ത​ത്. എ​ന്നി​ട്ട് നു​ണ പ​റ​ഞ്ഞ് ര​ക്ഷ​പെ​ടാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും മു​ല്ല​പ്പ​ള്ളി കൂ​ട്ടി​ച്ചേ​ർ‌​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.