ആ​ദി​വാ​സി​ക​ളെ സം​ര​ക്ഷി​ക്കാ​ൻ കേ​ന്ദ്രം നി​യ​മ​ഭേ​ദ​ഗ​തി ന​ട​ത്ത​ണ​മെ​ന്ന് മ​ന്ത്രി ബാ​ല​ൻ
Saturday, February 23, 2019 8:24 PM IST
തി​രു​വ​ന​ന്ത​പു​രം: ആ​ദി​വാ​സി​ക​ളെ സം​ര​ക്ഷി​ക്കാ​ൻ കേ​ന്ദ്രം നി​യ​മ​ഭേ​ദ​ഗ​തി ന​ട​ത്ത​ണ​മെ​ന്ന് മ​ന്ത്രി എ.​കെ. ബാ​ല​ൻ. കേ​ന്ദ്ര വ​നാ​വ​കാ​ശ നി​യ​മ​ത്തി​ന് വി​രു​ദ്ധ​മാ​യി വ​ന​ഭൂ​മി കൈ​വ​ശം വ​ച്ചി​ട്ടു​ള്ള ആ​ദി​വാ​സി​ക​ളി​ൽ​നി​ന്ന് തി​രി​ച്ചു പി​ടി​ക്ക​ണ​മെ​ന്ന സു​പ്രീം കോ​ട​തി വി​ധി ത​ണ​ലാ​ക്കി കേ​ര​ള​ത്തി​ലെ വ​ന​ങ്ങ​ളി​ൽ​നി​ന്ന് വ്യാ​പ​ക​മാ​യി ആ​ദി​വാ​സി​ക​ളെ ഒ​ഴി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചാ​ൽ സ​ർ​ക്കാ​ർ ശ​ക്ത​മാ​യി ചെ​റു​ക്കു​മെ​ന്നും അ​ദ്ദേ​ഹം വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

ആ​ദി​വാ​സി​ക​ളെ സം​ര​ക്ഷി​ക്കു​ന്ന​തി​ന് കേ​ന്ദ്ര സ​ർ​ക്കാ​ർ നി​യ​മ ഭേ​ദ​ഗ​തി ന​ട​ത്ത​ണ​മെ​ന്നും ആ​വ​ശ്യ​മെ​ങ്കി​ൽ അ​പ്പീ​ൽ ന​ൽ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. വി​ധി ന​ട​പ്പാ​ക്കേ​ണ്ടി വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കേ​ര​ള​ത്തി​ൽ 894 ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് ഭൂ​മി ന​ഷ്ട​പ്പെ​ടു​ന്ന​ത്. എ​ന്നാ​ൽ ഇ​വ​ർ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട കാ​ര്യ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഭൂ​മി ന​ഷ്ട​പ്പെ​ടു​ന്ന​വ​ർ​ക്ക് സ​ർ​ക്കാ​ർ പ​ക​രം ഭൂ​മി ന​ൽ​കും. ഇ​തി​നു​ള്ള ഭൂ​മി ക​ണ്ടെ​ത്തു​ന്ന​തുവ​രെ ഇ​വ​രെ ഒ​ഴി​പ്പി​ക്ക​രു​തെ​ന്ന നി​ല​പാ​ട് സ​ർ​ക്കാ​ർ കോ​ട​തി​യെ അ​റി​യി​ക്കു​മെ​ന്നും ഇ​ത് സു​പ്രീം കോ​ട​തി അം​ഗീ​ക​രി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​ന്ത്യ​യി​ൽ പ​ത്ത് ല​ക്ഷം ആ​ദി​വാ​സി​ക​ളെ​യാ​ണ് വി​ധി ബാ​ധി​ക്കു​ന്ന​ത്. 19,000 ഏ​ക്ക​ർ നി​ക്ഷി​പ്ത വ​ന​ഭൂ​മി ആ​ദി​വാ​സി​ക​ൾ​ക്ക് വി​ത​ര​ണ​ത്തി​നു കോ​ട​തി വി​ധി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​ര​ള​ത്തി​നു അ​നു​വ​ദി​ച്ചി​രു​ന്നു. ഇ​തി​ൽ 3,537 ഏ​ക്ക​ർ ഭൂ​മി മാ​ത്ര​മാ​ണ് വി​ത​ര​ണ​ത്തി​നു ല​ഭി​ച്ച​ത്. സം​സ്ഥാ​ന​ത്ത് 9,000 ആ​ദി​വാ​സി​ക​ൾ​ക്കാ​ണ് നി​ല​വി​ൽ ഭൂ​മി​യി​ല്ലാ​ത്ത​ത്. ഇ​വ​ർ​ക്ക് ഭൂ​മി ന​ൽ​കാ​നു​ള്ള ന​ട​പ​ടി നാ​ലു മാ​സ​ത്തി​ന​കം പൂ​ർ​ത്തി​യാ​ക്കാ​നാ​വു​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.