കാ​ല​ന്മാ​ർ​ക്കി​രി​ക്കാ​നു​ള്ള ഇ​ട​മ​ല്ല പാ​ർ​ലി​മെ​ന്‍റ്; പ്ര​സ്താ​വ​ന പി​ൻ​വ​ലി​ക്കി​ല്ലെ​ന്ന് ഷാ​ഫി പ​റ​ന്പി​ൽ
Saturday, March 23, 2019 3:47 PM IST
പാ​ല​ക്കാ​ട്: കാ​ല​ന്മാ​ർ​ക്കി​രി​ക്കാ​നു​ള്ള ഇ​ട​മ​ല്ല പാ​ർ​ലി​മെ​ന്‍റ് എ​ന്ന പ്ര​സ്താ​വ​ന പി​ൻ​വ​ലി​ക്കി​ല്ലെ​ന്ന് ഷാ​ഫി പ​റ​ന്പി​ൽ എം​എ​ൽ​എ. മൂ​ന്ന് ദി​വ​സം കൊ​ണ്ട​ല്ല 30 കൊ​ല്ലം കൊ​ണ്ടും അ​ത് പി​ൻ​വ​ലി​ക്കി​ല്ല . അ​തി​ന്‍റെ പേ​രി​ൽ മൂ​ന്ന് മാ​സം ഉ​ള്ളി​ൽ കി​ട​ന്നാ​ലും വേ​ണ്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കാ​ല​ന്മാ​ർ​ക്കി​രി​ക്കാ​നു​ള്ള ഇ​ട​മ​ല്ല പാ​ർ​ല​മെ​ന്‍റെ​ന്ന ഫേ​സ്ബു​ക്ക് പോ​സ്റ്റ് പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി വ​ക്കീ​ൽ നോ​ട്ടീ​സ് ല​ഭി​ച്ച​തോ​ടെ​യാ​ണ് ഷാ​ഫി​യു​ടെ പ്ര​തി​ക​ര​ണം.

കാ​ല​ന്മാ​ർ​ക്കി​രി​ക്കാ​നു​ള്ള ഇ​ട​മ​ല്ല പാ​ർ​ലി​മെ​ന്‍റ് എ​ന്ന് ഞാ​ൻ പോ​സ്റ്റി​ട്ട​ത് ത​ന്നെ പ​റ്റി​യാ​ണ് എ​ന്ന് ശ്രീ ​ജ​യ​രാ​ജ​നും വ​ക്കീ​ലി​നും പോ​ലും തോ​ന്നീ​ട്ടു​ണ്ടേ​ൽ ബാ​ക്കി​യു​ള്ള​വ​രു​ടെ കാ​ര്യം പ​റ​യാ​നു​ണ്ടോ​യെ​ന്നും ഷാ​ഫി ഫേ​സ്ബു​ക്കി​ലൂ​ടെ ചോ​ദി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.