പാ​ക്കി​സ്ഥാ​ൻ പ​താ​ക​യു​ടെ നി​റ​മ​ണി​ഞ്ഞ് ദു​ബാ​യി​യി​ലെ ബു​ർ​ജ് ഖ​ലീ​ഫ
Sunday, March 24, 2019 6:28 AM IST
ദു​ബാ​യ്: ലോ​ക​ത്തി​ലെ ഉ​യ​ര​മേ​റി​യ കെ​ട്ടി​ട​മാ​യ ബു​ർ​ജ് ഖ​ലീ​ഫ​യി​ൽ പാ​ക്കി​സ്ഥാ​ൻ ദേ​ശീ​യ പ​താ​ക തെ​ളി​യി​ച്ചു. പാ​ക്കി​സ്ഥാ​ന്‍റെ 79-ാം റെ​സ​ലൂ​ഷ​ൻ ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ചാ​ണ് ശ​നി​യാ​ഴ്ച ബു​ർ​ജ് ഖ​ലീ​ഫ നി​റ​മ​ണി​ഞ്ഞ​ത്.

രാ​ത്രി​യി​ൽ ര​ണ്ടു ത​വ​ണ പാ​ക്കി​സ്ഥാ​ൻ പ​താ​ക പ്ര​ദ​ർ​ശി​പ്പി​ച്ച​താ​യി ബു​ർ​ജ് ഖ​ലീ​ഫ പ്ര​തി​നി​ധി അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.