വ​യ​നാ​ട്ടി​ൽ തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി​യു​ടെ വാ​ഹ​നം വീ​ണ്ടും ത​ട​ഞ്ഞു
Friday, April 19, 2019 11:01 PM IST
വ​യ​നാ​ട്‍: വ​യ​നാ​ട്ടി​ലെ എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി തു​ഷാ​ര്‍ വെ​ള്ളാ​പ്പ​ള്ളി​യു​ടെ വാ​ഹ​ന​ത്തി​ന് നേ​രെ വീ​ണ്ടും ആ​ക്ര​മ​ണം. വ​ണ്ടൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ പൂ​ങ്ങോ​ട് വെ​ച്ചാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ൽ ലീ​ഗ്- എ​സ്ഡി​പി​ഐ പ്ര​വ​ർ​ത്ത​ക​രാ​ണെ​ന്ന് തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി പ​റ​ഞ്ഞു. ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ അ​ഞ്ച് പേ​രെ വ​ണ്ടൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

വ​ണ്ടൂ​രി​ന് സ​മീ​പം ചോ​ക്കാ​ടും തു​ഷാ​റി​ന്‍റെ വാ​ഹ​നം യു​ഡി​എ​ഫ് പ്ര​വ​ര്‍​ത്ത​ക​ര്‍ ത​ട​ഞ്ഞി​രു​ന്നു. മു​ന്‍​മ​ന്ത്രി​യും എം​എ​ല്‍​എ​യു​മാ​യ എ.​പി.​അ​നി​ല്‍ കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ യു​ഡി​എ​ഫ് പ്ര​വ​ര്‍​ത്ത​ക​ര്‍ വ​ണ്ടി ത​ട​ഞ്ഞെ​ന്നാ​ണ് എ​ന്‍‍​ഡി​എ ആ​രോ​പ​ണം. ഇ​തു ചൂ​ണ്ടി​ക്കാ​ട്ടി എ​ന്‍​ഡി​എ നേ​തൃ​ത്വം വ​ണ്ടൂ​ര്‍ പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കാ​ന്‍ ഒ​രു​ങ്ങ​വെ​യാ​ണ് പൂ​ങ്ങോ​ട് വെ​ച്ച് വീ​ണ്ടും ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.